ETV Bharat / state

രാജ്യത്തെ സ്വത്തുക്കൾ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എം.റഹ്മത്തുള്ള

എടവണ്ണപ്പാറ എസ്‌ടിയു കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് എസ്‌ടിയു ദേശീയ സെക്രട്ടറി അഡ്വക്കറ്റ് എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്‌തു.

രാജ്യത്തെ സ്വത്തുക്കൾ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എം.റഹ്മത്തുള്ള
author img

By

Published : Nov 20, 2019, 2:15 AM IST

മലപ്പുറം: രാജ്യത്തെ സ്വത്തുക്കൾ കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എസ്‌.ടി.യു ദേശീയ സെക്രട്ടറി അഡ്വക്കറ്റ് എം.റഹ്മത്തുള്ള. എടവണ്ണപ്പാറ എസ്‌.ടി.യു കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാജ്യത്തെ സ്വത്തുക്കൾ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എം.റഹ്മത്തുള്ള

എം.റഹ്മത്തുള്ളയ്‌ക്കും സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗമായി തെരഞ്ഞെടുത്ത വല്ലാഞ്ചിറ അബ്‌ദുൽ മജീദിനും എസ്‌ടിയു കമ്മിറ്റി സ്വീകരണം നൽകി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍ററിലേക്കുള്ള ധനസഹായ കൈമാറ്റവും ചടങ്ങിൽ നടന്നു. സെന്‍റർ ചെയർമാൻ പി.എ.ജബ്ബാർ ഹാജി തുക ഏറ്റുവാങ്ങി. ഇരുവരെയും ചടങ്ങിൽ ആദരിച്ചു. ദീര്‍ഘകാലം എസ്‌ടിയുവിൽ സേവനം ചെയ്‌തവര്‍ക്കും ചടങ്ങിൽ ആദരമര്‍പ്പിച്ചു. ഇവർക്ക് പ്രത്യേക ഉപഹാരവും നൽകി.

Intro:രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തി രാജ്യത്തിലെ സമ്പത്ത് അതീവ സമ്പന്നർക്ക് ഏൽപിച്ച് കൊടുക്കുന്ന അവസ്ഥയാണന്ന് എസ്.ടി.യു ദേശീയ സെക്ട്ടറി അഡ്വക്കേറ്റ് എം റഹ്മത്തുള്ള . എടവണ്ണപ്പാറ എസ്.ടി.യു സംഘടിച്ച സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

Body:എസ് ടി യു ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് എം റഹ്മത്തുള്ള യെയും സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗമായി തിരഞ്ഞെടുത്ത വല്ലാഞ്ചിറ അബ്ദുൽമജീദിനും എടവണ്ണപ്പാറ എസ്.ടി.യു കമ്മറ്റി സ്വീകരണം നൽകി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് നൽകുന്ന ഫണ്ട് കൈമാറ്റവും ചടങ്ങിൽ നടന്നു. സെന്റർ ചെയർമാൻ പി. എ ജബ്ബാർ ഹാജി തുക ഏറ്റു വാങ്ങി. ചടങ്ങ് അഡ്വക്കറ്റ് എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ആളുകളെ ഭയപ്പെടുത്തുകയാണന്നദ്ധേഹം പറഞ്ഞു.

എസ് ടി യു ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് എം റഹ്മത്തുള്ള യെയും സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗമായി തിരഞ്ഞെടുത്ത വല്ലാഞ്ചിറ അബ്ദുൽമജീദിനും എടവണ്ണപ്പാറ എസ്.ടി.യു കമ്മറ്റി സ്വീകരണം നൽകി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് നൽകുന്ന ഫണ്ട് കൈമാറ്റവും ചടങ്ങിൽ നടന്നു. സെന്റർ ചെയർമാൻ പി. എ ജബ്ബാർ ഹാജി തുക ഏറ്റു വാങ്ങി. ചടങ്ങ് അഡ്വക്കറ്റ് എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ആളുകളെ ഭയപ്പെടുത്തുകയാണന്നദ്ധേഹം പറഞ്ഞു.

ബൈറ്റ് - അസ്വക്കറ്റ് റഹ്മത്തുള്ള

ചടങ്ങിൽ ഇരുവരെയും ആദരിച്ചു ദീരഘകാലം എസ്.ടി യുവിൽ സേവനം ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിന് കെ.വി ഹംസ അദ്ധ്യക്ഷത വഹിച്ചു. മജീദ് കുരിക്കൽ കൊളമ്പലം, എൻ എച്ച് അലി, സംസാരിച്ചു.
ചടങ്ങിൽ ഇരുവരെയും ആദരിച്ചു ദീരഘകാലം എസ്.ടി യുവിൽ സേവനം ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിന് കെ.വി ഹംസ അദ്ധ്യക്ഷത വഹിച്ചു. മജീദ് കുരിക്കൽ കൊളമ്പലം, എൻ എച്ച് അലി, സംസാരിച്ചു.Conclusion:

എസ് ടി യു ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് എം റഹ്മത്തുള്ള യെയും സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗമായി തിരഞ്ഞെടുത്ത വല്ലാഞ്ചിറ അബ്ദുൽമജീദിനും എടവണ്ണപ്പാറ എസ്.ടി.യു കമ്മറ്റി സ്വീകരണം നൽകി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് നൽകുന്ന ഫണ്ട് കൈമാറ്റവും ചടങ്ങിൽ നടന്നു. സെന്റർ ചെയർമാൻ പി. എ ജബ്ബാർ ഹാജി തുക ഏറ്റു വാങ്ങി. ചടങ്ങ് അഡ്വക്കറ്റ് എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ആളുകളെ ഭയപ്പെടുത്തുകയാണന്നദ്ധേഹം പറഞ്ഞു.

ബൈറ്റ് - അസ്വക്കറ്റ് റഹ്മത്തുള്ള

ചടങ്ങിൽ ഇരുവരെയും ആദരിച്ചു ദീരഘകാലം എസ്.ടി യുവിൽ സേവനം ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിന് കെ.വി ഹംസ അദ്ധ്യക്ഷത വഹിച്ചു. മജീദ് കുരിക്കൽ കൊളമ്പലം, എൻ എച്ച് അലി, സംസാരിച്ചു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.