മലപ്പുറം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരാധനാലയങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടരുത്, പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ തന്നെ നിര്‍വഹിക്കണം, ബന്ധുവീടുകളിലെ ഒത്തുചേരലുകള്‍ ഒഴിവാക്കണം എന്നും ജില്ലാ കലക്‌ടര്‍ ഉത്തരവില്‍ പറയുന്നു. ജില്ലയിലെ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ 2005ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊവിഡ് വ്യാപനം; ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ - Strict restrictions on places worship
ആരാധനാലയങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടരുത്, പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ തന്നെ നിര്‍വഹിക്കണം, ബന്ധുവീടുകളിലെ ഒത്തുചേരലുകള്‍ ഒഴിവാക്കണം എന്നും ജില്ലാ കലക്‌ടര്‍ ഉത്തരവില്‍ പറയുന്നു.
![കൊവിഡ് വ്യാപനം; ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ places worship Strict restrictions on places worship കൊവിഡ് വ്യാപനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11511018-1099-11511018-1619173840588.jpg?imwidth=3840)