മലപ്പുറം : എടക്കരയിൽ തെരുവ് നായ ശല്യം രൂക്ഷം. എടക്കര ടൗണും പരിസര പ്രദേശങ്ങളുമാണ് തെരുവ് നായകൾ കീഴടക്കിയിരിക്കുന്നത്. എടക്കരയിൽ നായയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. തെരുവ് നായകൾക്ക് നിലമ്പൂരിൽ നിന്നും സന്നദ്ധ പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. എന്നാൽ ഭക്ഷണം മുടങ്ങിയതോടെ ഭക്ഷണം തേടിയുള്ള തെരുവ് നായകളുടെ പരക്കം പാച്ചിൽ പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. തെരുവ് നായ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എടക്കരയിൽ തെരുവ് നായ ശല്യം രൂക്ഷം - പട്ടി
എടക്കരയിൽ നായയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്ക്.