ETV Bharat / state

അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ വിജിലന്‍സ് പരിശോധന

തൊഴിലാഴികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഒരാഴ്‌ച മുമ്പായിരുന്നു ടീമിനെ നിയോഗിച്ചത്. ഭക്ഷ്യവസ്‌തുക്കള്‍ ലഭിച്ചിട്ടുണ്ടെന്നും മണ്ണെണ്ണയുടെ ലഭ്യതക്കുറവാണ് നിലവിലെ പ്രശ്‌നമെന്നും തൊഴിലാളികള്‍ അറിയിച്ചു.

perithalmanna migrant workers  special vigilance checking  അതിഥി തൊഴിലാളികള്‍  സ്‌പെഷ്യല്‍ വിജിലന്‍സ് പരിശോധന  പെരിന്തല്‍മണ്ണ അതിഥി തൊഴിലാളികള്‍  പെരിന്തല്‍മണ്ണ ഡിവിഷന്‍ വിജിലന്‍സ് ഡിവൈഎസ്‌പി
അതിഥി തൊഴിലാളികള്‍ താമസകേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ വിജിലന്‍സ് പരിശോധന
author img

By

Published : Apr 5, 2020, 3:35 PM IST

മലപ്പുറം: അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പെരിന്തല്‍മണ്ണ ഡിവിഷന്‍ വിജിലന്‍സ് ഡിവൈഎസ്‌പി എ.രാമചന്ദ്രന്‍റെ നേതൃത്വത്തിലുളള സംഘമാണ് വീട്ടിക്കുത്ത് മണലൊടി റോഡില്‍ ഗോഡൗണിന് സമീപത്തെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. തൊഴിലാഴികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഒരാഴ്‌ച മുമ്പായിരുന്നു ടീമിനെ നിയോഗിച്ചത്.

അതിഥി തൊഴിലാളികള്‍ താമസകേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ വിജിലന്‍സ് പരിശോധന

ഭക്ഷ്യവസ്‌തുക്കള്‍ ലഭിച്ചിട്ടുണ്ടെന്നും മണ്ണെണ്ണയുടെ ലഭ്യതക്കുറവാണ് നിലവിലെ പ്രശ്‌നമെന്നും തൊഴിലാളികള്‍ അറിയിച്ചു. മണ്ണെണ്ണ ലഭ്യമാക്കുമെന്നും ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍ ഉത്തരവ് പുറത്തിക്കിയിട്ടുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു. വില്ലേജ് ഓഫീസര്‍ മുഖേന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി കണക്കെടുത്ത് മണ്ണെണ്ണ ലഭ്യമാക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.