ETV Bharat / state

സോളാർകേസ് സിബിഐക്ക്; ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി എംപി - Solar scam handed over to CBI

അടിസ്ഥാനമില്ലാത്ത ആരോപണം ഇലക്ഷൻ മുന്നിൽ കണ്ടുള്ളതാണ്.

solar scam kerala  സോളാർകേസ് സിബിഐക്ക്  PK Kunhalikutty MP  Solar scam handed over to CBI  ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി
സോളാർകേസ് സിബിഐക്ക്; ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി എംപി
author img

By

Published : Jan 25, 2021, 2:03 AM IST

മലപ്പുറം: സോളാർ കേസ് സിബിഐക്ക് വിട്ട നടപടി ഇലക്ഷൻ സ്റ്റണ്ടന്ന് പികെ കുഞ്ഞാലികുട്ടി എംപി. ഏത് ആരോപണത്തിനും അടിസ്ഥാനം വേണം. അടിസ്ഥാനമില്ലാത്ത ആരോപണം ഇലക്ഷൻ മുന്നിൽ കണ്ടുള്ളതാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയോട് സഹാനുഭൂതിയും യുഡിഎഫിനോട്
അനുഭാവവും പിന്തുണയും കൂടുമെന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

സോളാർകേസ് സിബിഐക്ക്; ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി എംപി

മലപ്പുറം: സോളാർ കേസ് സിബിഐക്ക് വിട്ട നടപടി ഇലക്ഷൻ സ്റ്റണ്ടന്ന് പികെ കുഞ്ഞാലികുട്ടി എംപി. ഏത് ആരോപണത്തിനും അടിസ്ഥാനം വേണം. അടിസ്ഥാനമില്ലാത്ത ആരോപണം ഇലക്ഷൻ മുന്നിൽ കണ്ടുള്ളതാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയോട് സഹാനുഭൂതിയും യുഡിഎഫിനോട്
അനുഭാവവും പിന്തുണയും കൂടുമെന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

സോളാർകേസ് സിബിഐക്ക്; ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി എംപി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.