ETV Bharat / state

ലഹരി ഉപയോഗത്തിനെതിരെ സൈക്കിൾ സവാരി; ഇന്ത്യ ചുറ്റാൻ തയാറെടുത്ത് ഷംസീദ്

Cycling against drug use: മൂന്ന് മാസം കൊണ്ട് സൈക്കിളിൽ രാജ്യം ചുറ്റി തിരിച്ചെത്താനാകുമെന്നാണ് ഷംസീദിന്‍റെ കണക്കുകൂട്ടൽ. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് യാത്ര.

Cycling against drug use  keralite conducts india tour in cycle  keralite conducts cycling against drug use  മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സൈക്കിൾ സവാരി  സൈക്കിളിൽ ഇന്ത്യാ പര്യടനം  മയക്കുമരുന്നിനെതിരെ സൈക്കിളിൽ സവാരി ചെയ്‌ത് മലയാളി
ലഹരി ഉപയോഗത്തിനെതിരെ സൈക്കിൾ സവാരി; ഇന്ത്യ ചുറ്റാൻ തയാറെടുത്ത് ഷംസീദ്
author img

By

Published : Dec 2, 2021, 9:32 AM IST

മലപ്പുറം: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായി യുവാക്കളിൽ അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ മുഴുവൻ സൈക്കിളിൽ സവാരി നടത്താനൊരുങ്ങി മങ്കട സ്വദേശി ഷംസീദ്.

മങ്കടയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അലി അക്‌ബർ ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെ ഷംസീദിന്‍റെ യാത്രക്ക് തുടക്കം കുറിച്ചു. മൂന്ന് മാസം കൊണ്ട് സൈക്കിളിൽ രാജ്യം ചുറ്റി തിരിച്ചെത്താനാകുമെന്നാണ് ഷംസീദിന്‍റെ കണക്കുകൂട്ടൽ. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഷംസീദിന്‍റെ യാത്ര. നേപ്പാൾ, ഭൂട്ടാൻ സന്ദർശനവും മനസിലുണ്ടെന്ന് ഷംസീദ് പറയുന്നു.

ലഹരി ഉപയോഗത്തിനെതിരെ സൈക്കിൾ സവാരി; ഇന്ത്യ ചുറ്റാൻ തയാറെടുത്ത് ഷംസീദ്

9 മാസം പ്രായമായ കുട്ടിയും ഭാര്യ ഫാത്തിമ ഷഫ്നയും അടങ്ങിയ കുടുംബത്തിന്‍റെയും നാട്ടുകാരുടേയും പിന്തുണയോടെയാണ് യാത്ര.

Also Read: കലക്‌ടറേറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിക്ക്; ഉത്തരവ് റദ്ദാക്കി കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.