മലപ്പുറം: രാജ്യത്തിന്‍റെ തെരുവുകൾ സാക്ഷിയാകുന്ന ഐതിഹാസിക കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പൊരുതുന്ന കർഷകർക്കൊപ്പം എസ്എഫ്ഐ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ലൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, വണ്ടൂർ, താനൂർ എന്നീ കേന്ദ്രങ്ങളിൽ നൂറോളം വിദ്യാർഥികൾ മാർച്ചിൽ അണിനിരന്നു.മലപ്പുറത്ത് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി വൈ ഹരികൃഷ്ണപാൽ മാർച്ച് ഉദ്ഘാടനം ചെയ്‌തു.
പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം; എസ്എഫ്ഐ ലൈറ്റ് മാർച്ച് നടത്തി - light march at malappuram
പൊരുതുന്ന കർഷകർക്കൊപ്പം എസ്എഫ്ഐ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ലൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.
![പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം; എസ്എഫ്ഐ ലൈറ്റ് മാർച്ച് നടത്തി പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം എസ്എഫ്ഐ ലൈറ്റ് മാർച്ച് നടത്തി എസ്എഫ്ഐ ലൈറ്റ് മാർച്ച് കർഷക സമരത്തിന് അനുകൂലം മലപ്പുറം എസ്എഫ്‌ഐ പ്രതിഷേധം sfi conducted light march at malappuram light march at malappuram sfi conducted light march](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9767202-7-9767202-1607098015808.jpg?imwidth=3840)