മലപ്പുറം: സംസ്ഥാനത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ. സ്കൂൾ തുറക്കുന്നത് പെരുന്നാൾ അവധിക്ക് ശേഷം ജൂൺ ആറിലേക്ക് ആക്കണമെന്നാവശ്യപ്പെട്ട് നിവേദനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കി. നിലവില്‍ സ്കൂൾ തുറക്കാന്‍ നിശ്ചയിച്ചിരുന്നത് ജൂൺ മൂന്നിനാണ്. എന്നാൽ പെരുന്നാളിന് തൊട്ട് തലേദിവസം സ്കൂൾ തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും, ഇങ്ങനെ മാറ്റുമ്പോള്‍ നഷ്ടപ്പെടുന്ന ജൂൺ മൂന്ന്, നാല് തിയതികളിലെ അധ്യായനം മറ്റു ദിവസങ്ങളിൽ കണ്ടെത്തി പരിഹരിക്കാവുന്നതാണന്നും എംഎല്‍എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്കൂൾ തുറക്കുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ
പെരുന്നാൾ അവധിക്ക് ശേഷം ജൂൺ ആറിലേക്ക് സ്കൂൾ തുറക്കണമെന്നാവശ്യം
മലപ്പുറം: സംസ്ഥാനത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ. സ്കൂൾ തുറക്കുന്നത് പെരുന്നാൾ അവധിക്ക് ശേഷം ജൂൺ ആറിലേക്ക് ആക്കണമെന്നാവശ്യപ്പെട്ട് നിവേദനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കി. നിലവില്‍ സ്കൂൾ തുറക്കാന്‍ നിശ്ചയിച്ചിരുന്നത് ജൂൺ മൂന്നിനാണ്. എന്നാൽ പെരുന്നാളിന് തൊട്ട് തലേദിവസം സ്കൂൾ തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും, ഇങ്ങനെ മാറ്റുമ്പോള്‍ നഷ്ടപ്പെടുന്ന ജൂൺ മൂന്ന്, നാല് തിയതികളിലെ അധ്യായനം മറ്റു ദിവസങ്ങളിൽ കണ്ടെത്തി പരിഹരിക്കാവുന്നതാണന്നും എംഎല്‍എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്കൂൾ തുറക്കുന്നത് നീട്ടണം : ടി വി ഇബ്രാഹിം എംഎല്‍എ.
സംസ്ഥാനത്തെ മധ്യ വേനല്‍ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് പെരുന്നാള്‍ അവധിക്ക് ശേഷം ജൂൺ 6 ലേക്ക് മാറ്റണമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കി. നിലവില്‍ സ്കൂൾ തുറക്കാന്‍ നിശ്ചയിച്ചിരുന്നത് ജൂൺ 3 ന് ആണ്. എന്നാൽ പെരുന്നാളിന് തൊട്ടു തലേദിവസം സ്കൂൾ തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും, ഇങ്ങനെ മാറ്റുമ്പോള്‍ നഷ്ടപ്പെടുന്ന ജൂൺ 3,4 തിയതി കളിലെ അധ്യായനം മറ്റു ദിവസങ്ങളിൽ കണ്ടെത്തി പരിഹരിക്കാവുന്നതാണന്നും എംഎല്‍എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Conclusion: