മലപ്പുറം: കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്‌പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത് 1,12,27,500 രൂപ. കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 1,437 അപേക്ഷകളാണ് ലഭിച്ചത്. കൊണ്ടോട്ടി താലൂക്കില്‍ 956 അപേക്ഷകളിലായി 73,57,000 രൂപയും തിരൂരങ്ങാടി താലൂക്കില്‍ 189 അപേക്ഷകളിലായി 15,77,500 രൂപയും ഏറനാട് താലൂക്കില്‍ 292 അപേക്ഷകളിലായി 22,93,000 രൂപയുമാണ് ധനസഹായമായി അനുവദിച്ചത്.
സാന്ത്വന സ്‌പര്‍ശം; കൊണ്ടോട്ടിയിലെ അദാലത്തില്‍ അനുവദിച്ചത് 1,12,27,500 രൂപയുടെ ധനസഹായം - സാന്ത്വന സ്‌പര്‍ശം കൊണ്ടോട്ടിയിൽ
കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 1,437 അപേക്ഷകളാണ് ലഭിച്ചത്
![സാന്ത്വന സ്‌പര്‍ശം; കൊണ്ടോട്ടിയിലെ അദാലത്തില്‍ അനുവദിച്ചത് 1,12,27,500 രൂപയുടെ ധനസഹായം Santhwana Sparsam Adalath in Kondotti സാന്ത്വന സ്‌പര്‍ശം സാന്ത്വന സ്‌പര്‍ശം കൊണ്ടോട്ടിയിൽ Kondotti Malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10564527-thumbnail-3x2-s-g.jpg?imwidth=3840)