മലപ്പുറം: ചാലിയാറിൽ നിന്ന് മണല്‍ കടത്തിയ ലേറിയും മണലും പൊലീസ് പിടികൂടി. ഊർങ്ങാട്ടിരി ആതാടി കടവിൽ നിന്നാണ് ലോറികൾ പിടികൂടിയത്. മണൽ കടത്ത് സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പത്ത് ദിവസത്തിനിടെ 54 ലോഡ് മണലും നാല് ലോറികളുമാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ മണൽ എം.എസ്.പി ക്യാമ്പ് പരിസരത്തേക്ക് മാറ്റി. ചെറുപുഴയിൽ നിന്ന് വാരിയ മണൽ വടക്കുമുറിയിൽ തോട്ടത്തിലും കണ്ടെത്തിയിരുന്നു.
ചാലിയാറില്‍ നിന്നും മണല്‍ കടത്തിയ ലോറി പിടികൂടി - മണല്‍ കടത്തിയ ലോറി പിടികൂടി
ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പത്ത് ദിവസത്തിനിടെ 54 ലോഡ് മണലും നാല് ലോറികളുമാണ് പൊലീസ് പിടികൂടിയത്.
ചാലിയാറില്‍ നിന്നും മണല്‍ കടത്തിയ ലോറി പിടികൂടി
മലപ്പുറം: ചാലിയാറിൽ നിന്ന് മണല്‍ കടത്തിയ ലേറിയും മണലും പൊലീസ് പിടികൂടി. ഊർങ്ങാട്ടിരി ആതാടി കടവിൽ നിന്നാണ് ലോറികൾ പിടികൂടിയത്. മണൽ കടത്ത് സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പത്ത് ദിവസത്തിനിടെ 54 ലോഡ് മണലും നാല് ലോറികളുമാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ മണൽ എം.എസ്.പി ക്യാമ്പ് പരിസരത്തേക്ക് മാറ്റി. ചെറുപുഴയിൽ നിന്ന് വാരിയ മണൽ വടക്കുമുറിയിൽ തോട്ടത്തിലും കണ്ടെത്തിയിരുന്നു.
Last Updated : Oct 31, 2020, 9:52 PM IST