ETV Bharat / state

ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ല: സമദാനി

ഒരു മഹാ ദുരന്തത്തിനോട് ഭരണകൂടം ഇത്രവലിയ നിസ്സംഗത കാണിക്കുന്നത് മഹാപാപമെന്നും സമദാനി

ദുരന്തത്തിനിരയായവരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനാവാത്തത് ലജ്ജാകരം: സമദാനി. samadani against governement മലപ്പുറം ലേറ്റസ്റ്റ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസമദ് സമദാനി
ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ല: സമദാനി
author img

By

Published : Nov 27, 2019, 3:55 AM IST

Updated : Nov 27, 2019, 7:29 AM IST

മലപ്പുറം: പ്രളയം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും ദുരിതബാധിതരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മുസ്ലീംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസമദ് സമദാനി. മുസ്ലീംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ലോങ് മാര്‍ച്ചിന്‍റെ മൂന്നാദിന പര്യടനം നിലമ്പൂര്‍ ചന്തക്കുന്നില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കവളപ്പാറയില്‍ നിന്ന് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനടിയില്‍പെട്ട ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ബന്ധുക്കള്‍ക്ക് സാധിച്ചില്ല. ഒരു മഹാ ദുരന്തത്തിനോട് ഇത്രവലിയ നിസ്സംഗത ഭരണകൂടം കാണിക്കുന്നത് മഹാപാപമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി വി.എസ് ജോയ് മുഖ്യാതിഥിയായി.

ദുരന്ത ബാധിതരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനായില്ലെന്ന് സമദാനി

Intro:ദുരന്തത്തിനിരയായവരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനാവാത്തത് ലജ്ജാകരം: സമദാനി.
Body:ദുരന്തത്തിനിരയായവരോട് നീതിപുലര്‍ത്താന്‍ സര്‍ക്കാറിനാവാത്തത് ലജ്ജാകരം: സമദാനി.

മലപ്പുറം: മഹാ പ്രളയത്തിന് 100 ദിനം പിന്നിട്ടിട്ടും പരിഷ്‌കൃത സമൂഹത്തിന്റെ ജനാധിപത്യ ഭരണകൂടത്തിന് ദുരിതബാധിതരോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ലജ്ജാകരമാണ്. വളരെ വലിയ അന്യായമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഈ അന്യായം തുറന്ന് കാണിക്കുകയല്ല മുസ്്‌ലിംലീഗിന്റെ ലക്ഷ്യം. ഉറങ്ങുന്ന സര്‍ക്കാറിന്റെ കണ്ണുതുറപ്പിച്ച് ദുരിതബാധിതര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കവളപ്പാറയില്‍ നിന്ന് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് സമദാനി പറഞ്ഞു. മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ലോങ് മാര്‍ച്ചിന്റെ മൂന്നാദിന പര്യടനം നിലമ്പൂര്‍ ചന്തക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ലഭിക്കേണ്ടവര്‍ക്ക് അത് നേടിക്കൊടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ളവരുടെ സഹായമുണ്ടായി ഓരോ പ്രളയത്തിനും. എന്നിട്ടും ദിവസങ്ങളേറെ കഴിഞ്ഞിട്ടും സഹായമെത്തിക്കാന്‍ എന്തുകൊണ്ടായില്ലെന്ന ചോദ്യത്തിന് പിണറായി സര്‍ക്കാര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ജാനായത്ത സമൂഹത്തില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങളുണ്ട് ലോകത്തെമ്പാടും. എന്നാല്‍ കേരളത്തില്‍ എന്ത് ദുരിതാശ്വാസ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കാണം. ഉറ്റവരെ മണ്ണിനടിയില്‍പെട്ടിട്ട് അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ബന്ധുക്കള്‍ക്ക് സാധിച്ചിട്ടില്ല. ഒരു മഹാ ദുരന്തത്തിനോട് ഇത്രവലിയ നിസ്സംഗത ഭരണകൂടം കാണിക്കുന്നത് മഹാപാപമാണ്. ഈ മഹാപാതകം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. തങ്ങളിലൊരു വിഭാഗം തെരുവിലാക്കപ്പെട്ടുവെന്നത് ഏറ്റവും വലിയ ജനകീയ പ്രശ്‌നമാണ്. അത്‌കൊണ്ടാണ് ഈ വിഷയം മുസ്്‌ലിംലീഗ് ഏറ്റെടുത്തത്. എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തില്‍ മുസ്്‌ലിംലീഗിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി വി.എസ് ജോയ് മുഖ്യയാതിഥിയായി. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ശംസുദ്ദീന്‍, ജാഥാ ക്യാപ്റ്റന്‍ അഡ്വ.യു.എ ലത്തീഫ്, വൈസ് ക്യാപ്റ്റന്മാരായ അഷ്‌റഫ് കോക്കൂര്‍, ഇസ്മയില്‍ മൂത്തേടം, ഡയറക്ടര്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ മുസ്്്‌ലിംലീഗ് ഭാരവാഹികളായ എം.എ ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, സി. മുഹമ്മദലി, സലീം കുരുവമ്പലം, പി.കെ.സി അബ്ദുറഹ്്മാന്‍, കെ.എം അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്്മത്തുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മുസ്്‌ലിംയൂത്ത്‌ലീഗ് സംസ്്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, കെ.ടി കുഞ്ഞാന്‍, കുഞ്ഞാപ്പുഹാജി, സി.എച്ച് മുഹമ്മദ് ഇഖ്ബാല്‍, ജസ്മല്‍ പുതിയറ, സി.എച്ച് കരീം, അന്‍വര്‍ ഷാഫി ഹുദവി, ഷൈജല്‍ എടപ്പറ്റ, അലി നൗഷാദ്, ശെരീഫ് കുറ്റൂര്‍, എന്‍.കെ അഫ്ല്‍സല്‍ റഹ്്മമാന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചന്തക്കുന്നില്‍ നിന്നും ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ലോങ് മാര്‍ച്ചിന്റെ മൂന്നാം ദിനം രാത്രി ഒമ്പത് മണിയോടെ എടവണ്ണ ടൗണില്‍ സമാപിച്ചു. നിലമ്പൂരിലും മമ്പാടും കോണ്‍ഗ്രസ്, എസ്.ടി.യു നേതാക്കള്‍ ജാഥക്ക് അഭിവാദ്യം അര്‍പ്പിച്ചു.Conclusion:Etv
Last Updated : Nov 27, 2019, 7:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.