ETV Bharat / state

സ്ത്രിധന പീഡന വിഷയങ്ങൾ പാര്‍ലമെന്‍റില്‍ ഉന്നയിക്കും; രമ്യാ ഹരിദാസ് എം പി

സ്ത്രിധന പീഡനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമ്യാ ഹരിദാസ്

Remya Haridas says Dowry harassment issues will be raised in Parliament  Remya Haridas  Dowry harassment issues  Parliament  സ്ത്രിധന പീഡനം  പാര്‍ലമെന്‍റ്  രമ്യാ ഹരിദാസ് എം പി
സ്ത്രിധന പീഡന വിഷയങ്ങൾ പാര്‍ലമെന്‍റില്‍ ഉന്നയിക്കും; രമ്യാ ഹരിദാസ് എം പി
author img

By

Published : Jul 6, 2021, 3:09 AM IST

മലപ്പുറം: സ്ത്രിധന പീഡന വിഷയങ്ങൾ പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് ആലത്തൂര്‍ എം പി രമ്യാ ഹരിദാസ്. കേരളത്തില്‍ ഉള്‍പ്പെടെ സ്ത്രി പീഡനപീഡനങ്ങള്‍ വര്‍ധിക്കുകയും യുവതികളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന സ്ഥിതി വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

സ്ത്രിധന പീഡന വിഷയങ്ങൾ പാര്‍ലമെന്‍റില്‍ ഉന്നയിക്കും; രമ്യാ ഹരിദാസ് എം പി

സ്ത്രിധന പീഡനങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അതിനാൽ പ്രശ്‌നം പാര്‍മെന്‍റിൽ ഉന്നയിക്കും. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമ്യാ ഹരിദാസ് എം.പി ആവശ്യപ്പെട്ടു.

ALSO READ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തില്‍ കർശന നടപടി; പ്രത്യേക കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

സ്തീധനം നൽകില്ലെന്ന് രക്ഷിതാക്കളുടെ മനസ് പാകപ്പെടുത്തി എടുക്കേണ്ടതുണ്ട്. അതിനാൽ കേരള സർക്കാർ ഇതിനായി മുൻകൈ എടുക്കണം. സ്ത്രീധന രഹിതമാണ് കേരളം എന്ന് പറയുന്ന രീതിയിലേക്ക് സംസ്ഥാനത്തെ പാകപ്പെടുത്തി എടുക്കണമെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

ALSO READ: 'ആർക്കായാലും ദേഷ്യം വരും,പരാതിയില്ലെന്ന് ഫോൺ വിളിച്ച കുട്ടി': മുകേഷ് വിവാദത്തില്‍ പ്രശ്‌നം പരിഹരിച്ച് സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.