ETV Bharat / state

റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുമായി മാര്‍ത്തോമ്മ സഭ - മലപ്പുറം വാര്‍ത്തകള്‍

അബുദാബി, ഷാര്‍ജ ഇടവകകള്‍, ചെങ്ങന്നൂര്‍ ഭദ്രാസനം എന്നിവയുടെ സഹായത്തോടെയാണ് സഹായ പദ്ധതിയൊരുക്കുന്നത്.

റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുമായി മാര്‍ത്തോമ്മ സഭ  rebuild nilambur project  മലപ്പുറം വാര്‍ത്തകള്‍  malappuram latest news
റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുമായി മാര്‍ത്തോമ്മ സഭ
author img

By

Published : Dec 6, 2019, 11:57 PM IST

Updated : Dec 7, 2019, 1:35 AM IST

മലപ്പുറം : പ്രളയം തകര്‍ത്ത നിലമ്പൂരിനെ പുനര്‍നിര്‍മിക്കുന്നതിനായി പ്രഖ്യാപിച്ച റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതി വന്‍ വിജയമെന്ന് കുന്നംകുളം-മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ. അബുദബി, ഷാര്‍ജ ഇടവകകള്‍, ചെങ്ങന്നൂര്‍ ഭദ്രാസനം എന്നിവയുടെ സഹായത്തോടെയാണ് സഹായ പദ്ധതിയൊരുക്കുന്നത്. സഹജീവികളുടെ കണ്ണീരൊപ്പാന്‍ മാര്‍ത്തോമ്മ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി സഭ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയില്‍ എം.എല്‍.എ സ്ഥലം അനുവദിക്കുന്ന മുറക്ക് അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കും. വയനാട്ടില്‍ നാല് വീടും സഭ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Intro:വയനാട് സർവ്വജന ഹയർ സെക്കന്ററി സ്കൂളിലെ വിദ്യർത്ഥിനിക്ക് പാമ്പ് കടി ഏറ്റതിന്റെ പശ്ചാതലത്തിൽ മുൻകരുതൽ ഒനകീയ പങ്കാളിതത്തിൽ നടത്തുന്നതിന്റെ ഭാഗമായി മമ്പാട് ഗവ: ഹൈസ്കൂൾ പരിസരത്തിലെ ശുചീകരണ പ്രവർത്തന ക്കൾ പൂർത്തിയാക്കി. Body:വയനാട് സർവ്വജന ഹയർ സെക്കന്ററി സ്കൂളിലെ വിദ്യർത്ഥിനിക്ക് പാമ്പ് കടി ഏറ്റതിന്റെ പശ്ചാതലത്തിൽ മുൻകരുതൽ ഒനകീയ പങ്കാളിതത്തിൽ നടത്തുന്നതിന്റെ ഭാഗമായി മമ്പാട് ഗവ: ഹൈസ്കൂൾ പരിസരത്തിലെ ശുചീകരണ പ്രവർത്തന ക്കൾ പൂർത്തിയാക്കി. മമ്പാട് റയിൻബോ ക്ലബിന്റെ ഭാരവാഹികളാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ക്ലബ് സെക്രട്ടറി ജംഷീദ് എന്ന കുഞ്ഞാണി .ട്രഷറർ ഷഹബാൻ കേഹത്ത് .രക്ഷാതിക്കാരി vp ശബീർ.പി ടി എ .പ്രസിഡന്റ് പാലോളി നിഷാദ്.സ്കൂൾ പ്രിൻസിപൾമാരായ ലിസാമ്മ ടീച്ചർ.മോഹൻകുമാർ മാസ്റ്റർ .ഡോക്ടർ .ടി ഷിവൻകുട്ടി മാസ്റ്റർ .ഷഹി യാസ്. റമീസ്.റിയാസ്.സുമേഷ്‌.എന്നിവർ പങ്കെടുത്തു.Conclusion:Etv
Last Updated : Dec 7, 2019, 1:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.