ETV Bharat / state

കല്ലട ട്രാവൽസിൽ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം: ലൈവിൽ പ്രതികരിച്ച് യുവതി - latest malayalam nes updates

സംഭവത്തിൽ കാസർകോട് കുഡലു സ്വദേശി മുനവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

rape attempt in kallada bus  attempt to Rape in bus  ബസിൽ പീഡന ശ്രമം  latest malayalam nes updates  crime news updates
കല്ലട ട്രാവൽസിൽ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം
author img

By

Published : Nov 28, 2019, 10:28 AM IST

Updated : Nov 28, 2019, 11:54 AM IST

മലപ്പുറം: ദീർഘദൂര സ്വകാര്യ ബസ്സായ കല്ലട ട്രാവൽസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ കാസർകോട് കുഡലു സ്വദേശി മുനവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇന്ന് പുലർച്ചെ മൂന്നിന് കോട്ടക്കലിലാണ് സംഭവം. ബസ് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു.

യുവതിയുടെ ഫേസ് ബുക്ക് ലൈവ് വീഡിയോ

സംഭവം നടന്നയുടൻ യുവതി ഫേസ് ബുക്ക് ലൈവിൽ പ്രതികരിക്കുകയായിരുന്നു. തുടർന്ന ബസ് ജീവനക്കാർ ഇടപെട്ട് പ്രതിയെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.

Intro:Body:

കോട്ടക്കലിൽ കല്ലട ബസിൽ പീഡനം,  യുവാവ് പിടിയിൽ

കോട്ടക്കൽ: ദീർഘദൂര യാത്ര ബസ്സായ കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം.

കാസർക്കോഡ്  കുടലു സ്വദേശി മുനവർ (23) പിടിയിൽ.

ഇന്ന് പുലർച്ചെ 3 മണിയോടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Conclusion:
Last Updated : Nov 28, 2019, 11:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.