മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമരമ്പലം പഞ്ചായത്തിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി നടന്നു. പഞ്ചായത്തിലെ ആയിരക്കണക്കിന് നിവാസികൾ റാലിയിൽ പങ്കെടുത്തു. അഞ്ചാംമൈൽ യമാനിയ്യ ഇസ്ലാമിക് സെന്‍ററിൽ നിന്നും ആരംഭിച്ച റാലി പൂക്കോട്ടുംപാടം അങ്ങാടിയിൽ സമാപിച്ചു. പ്രമുഖ സാഹിത്യകാരനും കഥാകൃത്തുമായ ജി.സി കരക്കൽ മുഖ്യ പ്രഭാഷണം നടത്തി. പി. കുഞ്ഞാപ്പു, പി.എം സീതിക്കോയ തങ്ങൾ ഹംസ സഖാഫി, കോമു മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
പൗരത്വ ഭേദഗതി നിയമം; മലപ്പുറത്ത് ബഹുജന പ്രതിഷേധ റാലി
അഞ്ചാംമൈൽ യമാനിയ്യ ഇസ്ലാമിക് സെന്‍ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി പൂക്കോട്ടുംപാടം അങ്ങാടിയിൽ സമാപിച്ചു.
പൗരത്വ ഭേദഗതി നിയമം; മലപ്പുറത്ത് ബഹുജന പ്രതിഷേധ റാലി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമരമ്പലം പഞ്ചായത്തിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി നടന്നു. പഞ്ചായത്തിലെ ആയിരക്കണക്കിന് നിവാസികൾ റാലിയിൽ പങ്കെടുത്തു. അഞ്ചാംമൈൽ യമാനിയ്യ ഇസ്ലാമിക് സെന്‍ററിൽ നിന്നും ആരംഭിച്ച റാലി പൂക്കോട്ടുംപാടം അങ്ങാടിയിൽ സമാപിച്ചു. പ്രമുഖ സാഹിത്യകാരനും കഥാകൃത്തുമായ ജി.സി കരക്കൽ മുഖ്യ പ്രഭാഷണം നടത്തി. പി. കുഞ്ഞാപ്പു, പി.എം സീതിക്കോയ തങ്ങൾ ഹംസ സഖാഫി, കോമു മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
Intro:പൂക്കോട്ടുംപാടം :കേന്ദ്ര സർക്കാറിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അമരമ്പലം പഞ്ചായത്തിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചുBody:പൂക്കോട്ടുംപാടം :കേന്ദ്ര സർക്കാറിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അമരമ്പലം പഞ്ചായത്തിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു . അമരമ്പലം പഞ്ചായത്തിലെ ആയിരക്കണക്കിന് ബഹുജനങ്ങൾ റാലിയിൽ പങ്കെടുത്തു .അഞ്ചാംമൈൽ യമാനിയ്യ ഇസ് ലാമിക് സെന്ററിൽ നിന്ന് ആരംഭിച്ച റാലി പൂക്കോടുംപാടം ടൗൺ ചുറ്റി അങ്ങാടിയിൽ സമാപിച്ചു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഇരമ്പി. ബില്ല് പിൻവലിക്കുന്നത് വരേ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റാലി സമാപിച്ചത്. പ്രമുഖ സാഹിത്യകാരനും കഥാകൃത്വുമായ ജി.സി.കരക്കൽ മുഖ്യ പ്രഭാഷണം നടത്തി.
പി. കുഞ്ഞാപ്പു , പി.എം സീതിക്കോയ തങ്ങൾ ഹംസ സഖാഫി, കോമു മുസ്‌ലിയാർ,ബാപ്പുട്ടി ഫൈസി പാറക്കപ്പാടം, ലതീഫ് മാസ്റ്റർ കൂറ്റം ബാറ, യൂസുഫ് സിദ്ദീഖ് മാസ്റ്റർ, അബ്ദുള്ള മാഷ്, കുണ്ടിൽ മജീദ്,അലിയാർ ,കേമ്പിൽ രവി, എൻ, എ, കരീം,ഷിജിൽ പാറക്കപ്പാടം,
കുഞ്ഞാപ്പ തങ്ങൾ,കൈനോട്ട് ബാപ്പുട്ടി,
അയ്യൂബ് ഖാൻ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.Conclusion:Etv