മലപ്പുറം: മലപ്പുറത്തെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്. എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നേത്യത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ ശിബിലിയുടെ വീട്ടിൽ റെയ്ഡ് നടത്തി. മറ്റ് സ്ഥലങ്ങളില്‍ ഉടൻ റെയ്‌ഡുണ്ടായേക്കും.
മലപ്പുറത്തെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ റെയ്‌ഡ് - campus front activists in Malappuram
എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നേത്യത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ ശിബിലിയുടെ വീട്ടിൽ റെയ്ഡ് നടത്തി.
എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ്