ETV Bharat / state

രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കാർത്തികയും കാവ്യയും

author img

By

Published : Nov 30, 2019, 2:11 AM IST

Updated : Nov 30, 2019, 4:54 AM IST

എടക്കര തെയ്യത്തും പാടത്ത് ഈസ്റ്റ്‌ ഏറനാട് കോപ്പറേറ്റീവ് ബാങ്ക് വാങ്ങി നൽകിയ സ്‌ഥലത്താണ്‌ സഹോദരിമാർക്ക് വീടൊരുങ്ങുന്നത്.

രാഹുൽ ഗാന്ധി  പ്രളയം 2019  കവളപ്പാറ ദുരന്തം  rahul gandhi supports speedy rehablitation for flood affected people  kavalappara latest news  kerala flood 2019
രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കാർത്തികയും കാവ്യയും

മലപ്പുറം: രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് കാർത്തികയും കാവ്യയും. കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളും നഷ്‌ടപ്പെട്ട സഹോദരിമാരുടെ ദുരിതമറിഞ്ഞ് വയനാട് എം പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ വീട് നിർമിച്ചു നൽകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം രാഹുൽ ഗാന്ധി നേരിട്ടെത്തി സഹോദരിമാരെ ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് വീടിനായുള്ള ഫണ്ടും കൈമാറിയാണ് അദ്ദേഹം മടങ്ങിയത്.

രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കാർത്തികയും കാവ്യയും

എടക്കര തെയ്യത്തും പാടത്ത് ഈസ്റ്റ്‌ ഏറനാട് കോപ്പറേറ്റീവ് ബാങ്ക് വാങ്ങി നൽകിയ സ്‌ഥലത്താണ്‌ സഹോദരിമാർക്ക് വീടൊരുങ്ങുന്നത്. ബാങ്കും സന്നദ്ധ പ്രവർത്തകരുമാണ് വീട് നിർമാണത്തിന് രംഗത്തിറങ്ങിയത്. ഇക്കഴിഞ്ഞ ദിവസം വീടിന്‍റെ കട്ടില വെയ്‌പ് ചടങ്ങും നാട്ടുകാർ നടത്തി. ഒരു മാസത്തിനകം വീടുനിർമിച്ചു താക്കോൽ കൈമാറുന്നതാണ്. എടക്കരയിൽ ഡിസംബർ അഞ്ചിന് രാഹുൽ ഗാന്ധിയെത്തുമ്പോൾ വീടിന്‍റെ നിർമാണ പുരോഗതി കാണാൻ അദ്ദേഹം നേരിട്ടെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഈ സഹോദരിമാർ.

Intro:രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് കാ ർത്തികയും, കാവ്യയും. കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളയും നഷ്ട്ടപെട്ട സഹോദരി മാരുടെ ജീവിത ദുരിതം കണ്ടറിഞ്ഞു വയനാട് എം പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ വീട് നിർമിച്ചു നൽകുമെന്നയ്പ്രഖ്യ പിച്ചിരുന്നു Body:രാഹുൽ ഗാന്ധി വീട് കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് കാ ർത്തികയും, കാവ്യയും. കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളയും നഷ്ട്ടപെട്ട സഹോദരി മാരുടെ ജീവിത ദുരിതം കണ്ടറിഞ്ഞു വയനാട് എം പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ വീട് നിർമിച്ചു നൽകുമെന്നയ്പ്രഖ്യ പിച്ചിരുന്നു എടക്കര തെയ്യത്തും പാടത്തു ഈസ്റ്റ്‌ ഏറനാട് കോപ്പറേറ്റീവ് ബാങ്ക് വാങ്ങിനൽകിയ സ്‌ഥലത്താണ്‌ സഹോദരി മാർക്ക് വി ടോരുങ്ങുന്നത് കഴിഞ്ഞ മാസം രാഹുൽ ഗസന്ധിയെത്തി സഹോദരി മാരെ അസ്വാസിപ്പിച്ചിരുന്നു. തുടർന്ന് വീടിനായുള്ള ഫണ്ട് കൈമാറിയിരുന്നു. ബാങ്കും സന്നദ്ധ പ്രവർത്തകരും വീട് നിർമാണത്തിന് രംഗത്തിറങ്ങി. ഇക്കഴിഞ്ഞ ദിവസസം വീടിന്റെ കട്ടില ചടങ്ങും നാട്ടുകാർ നടത്തി. ഒരുമാസത്തിനകം വീടുനിർമിച്ചുതാക്കോൽ കൈമാറും. എടക്കര യിൽ ഡിസംബർ അഞ്ചു ന് രാഹുൽ എത്തുമ്പോൾ വീടിന്റെ നിർമാണ പുരോഗതി കാണാൻ രാഹുല്ഗാന്ധിയെത്തുമെന്ന ആത്മ വിശ്വാസത്തിലാണ് ഈ അനാദ സഹോദരിമാർ.Conclusion:Etv
Last Updated : Nov 30, 2019, 4:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.