ETV Bharat / state

വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ക്വിക് റെസ്പോണ്ട്സ് ടീമുമായി മലപ്പുറം കെ എസ് ഇ ബി

വൈദ്യുതി ബന്ധം സുഗമമാക്കാൻ 24 മണിക്കൂറും  ക്വിക് റെസ്പോണ്ട്സ് ടീം പ്രവർത്തിക്കുമെന്ന് മലപ്പുറം ജില്ലാ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

കെഎസ്ഇബി യോഗം
author img

By

Published : May 30, 2019, 9:11 PM IST

മലപ്പുറം: മഴക്കാലത്തുണ്ടാകാനിടയുളള വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി ക്വിക് റെസ്പോണ്ട്സ് ടീമുമായി മലപ്പുറം കെ എസ് ഇ ബി. വൈദ്യുതി ബന്ധം സുഗമമാക്കാൻ 24 മണിക്കൂറും ടീം പ്രവർത്തിക്കും. കലക്ടറേറ്റിൽ നടന്ന വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിൽ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശോഭന യുവാണ് തീരുമാനം അറിയിച്ചത്.

ഓരോ ഇലക്ട്രിക് സെക്ഷന്‍റെയും മേൽനോട്ടത്തിനായി ഒരോ എഞ്ചിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി തകരാറുമായി ബന്ധപ്പെട്ട പരാതികൾ 1912 ടോൾഫ്രീ നമ്പറിൽ അറിയിക്കാം. തെരുവുവിളക്കുകൾ പകൽ സമയത്ത് കത്തുക, വൈദ്യുതി കമ്പി പൊട്ടുക ഉൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾക്കായും ഈ നമ്പറിൽ ബന്ധപ്പെടാം. വൈദ്യുതി ലൈനുകൾക്ക് സമീപം ജോലികളിൽ ഏർപ്പെടുമ്പോൾ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്താനും യോഗത്തിൽ നിർദേശം നൽകി. വൈദ്യുതി ലൈനുകളുടെ സമീപത്ത് അശാസ്ത്രീയമായി പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നെന്നും യോഗം വിലയിരുത്തി. അശ്രദ്ധമൂലം കഴിഞ്ഞ വർഷം ജില്ലയിൽ 25 പേർ വൈദ്യുതി അപകടങ്ങളിൽ മരണപ്പെട്ടിരുന്നു. എ ഡി എം പി വിജയനാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ കെ റൈഫുദീൻ ,എഞ്ചിനീയർ ജയൻ കെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Intro:മഴക്കാലത്ത് വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിന് ക്വിക് റെസ്പോൺസ് ടീം പ്രവർത്തിക്കുമെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ .മലപ്പുറം ജില്ലാ തല വൈദ്യുതി അപകടം സമിതിയുടെ യോഗത്തിൽ അറിയിച്ചതാണ് തീരുമാനം.

Body:മഴക്കാലത്ത് വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിന് ക്യൂട്ട് റെസ്പോണ്ട് പ്രവർത്തിക്കുമെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ. മലപ്പുറം ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓരോ ഇലക്ട്രിക് മേൽനോട്ടത്തിനായി ഒരു എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട് .പരാതികൾ 19 12 ടോൾഫ്രീ നമ്പർ ബന്ധപ്പെടാം. ഇതിനുപുറമേ തെരുവുവിളക്കുകൾ പകൽസമയത്ത് കത്തുക അ വൈദ്യുതി കമ്പി പൊട്ടി ഉൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾ എന്നിവയും ബന്ധപ്പെടാം. വൈദ്യുതി ബന്ധം സുഗമമാക്കാൻ 24 മണിക്കൂറും ക്യുക്ക് റെസ്പോണ്ട് പ്രവർത്തിക്കും. വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള ജോലികൾ ഏർപ്പെടുമ്പോൾ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്താനും നിർദേശം നൽകി. വൈദ്യുതി ലൈൻ അടുത്ത് പരസ്യമായി പരസ്യബോർഡുകളും അശാസ്ത്രീയമായി ശാസ്ത്രമായി സ്ഥാപിക്കുന്നു എന്ന് എന്ന് സ്ഥാപിക്കുന്നത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമായി എന്നും യോഗം വിലയിരുത്തി. അശ്രദ്ധമൂലം കഴിഞ്ഞ വർഷം ജില്ലയിൽ വൈദ്യുതി അപകടങ്ങളിൽ മരിച്ചത് 25 പേരാണ്.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എ ഡി എം. പി വിജയൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശോഭന യു ,ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ കെ റൈഫുദീൻ ,എൻജിനീയർ ജയൻ കെ തുടങ്ങിയവർ പങ്കെടുത്തു.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.