മലപ്പുറം: സ്ത്രീപീഡന കേസിലെ പ്രതിയെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ച് സമരവുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം പാർലമെന്‍റ് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിൽ നിന്ന് പ്രകടനവുമായെത്തിയ സമരക്കാർ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നില്‍ പ്രതീകാത്മകമായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. കാണാതായ ബിനോയി കോടിയേരിയെ കണ്ടെത്തുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന ഫ്ലക്സും യൂത്ത് കോൺഗ്രസ് സ്ഥാപിച്ചു. വരും ദിവസങ്ങളിലും ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. പി നൗഫൽബാബു, പി നിധീഷ്, അഷ്റഫ് പറക്കുത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ബിനോയ് കോടിയേരിക്കെതിരെ പ്രതിഷേധം - rape case
കാണാതായ ബിനോയി കോടിയേരിയെ കണ്ടെത്തുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന ഫ്ലക്സും യൂത്ത് കോൺഗ്രസ് സ്ഥാപിച്ചു.
മലപ്പുറം: സ്ത്രീപീഡന കേസിലെ പ്രതിയെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ച് സമരവുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം പാർലമെന്‍റ് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിൽ നിന്ന് പ്രകടനവുമായെത്തിയ സമരക്കാർ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നില്‍ പ്രതീകാത്മകമായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. കാണാതായ ബിനോയി കോടിയേരിയെ കണ്ടെത്തുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന ഫ്ലക്സും യൂത്ത് കോൺഗ്രസ് സ്ഥാപിച്ചു. വരും ദിവസങ്ങളിലും ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. പി നൗഫൽബാബു, പി നിധീഷ്, അഷ്റഫ് പറക്കുത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
സ്ത്രീ പീഡനക്കെസിലെ പ്രതിയാണ് ബിനോയ് കോടിയേരി എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ്
ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയത്.
Body:സ്ത്രീ പീഡനകകേസിലെ പ്രതിയെന്നാരോപിച്ചാണ് ബിനോയ് കോടിയേരിക്കെതിരെ ലൂക്ക്ഔട്ട് നോട്ടീസ് ഒട്ടിച്ച് സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.. മലപ്പുറം പാർലിമെൻറ് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത് .
ഡി.സി.സി ഓഫീസിൽ നിന്ന് പ്രകടനവുമായെത്തിയസമരക്കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലാണ് പ്രതീകാത്മകമായി ലൂക്ക് ഔട്ട് നോട്ടീസ് പതിച്ചത്.. കാണാതായ ബിനോയി കോടിയേരിയെ കണ്ടെത്തുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന ഫ്ലക്സും യൂത്ത് കോൺഗ്രസ് സ്ഥാപിച്ചു.
Byte
റിയാസ് മുക്കോളി,
മലപ്പുറം പാർലിമെൻറ് കമ്മറ്റി പ്രസിഡൻറ്
വരുംദിവസങ്ങളിലും ബിനീഷ് കോടിയേരി ക്കെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് യൂത്ത് കോൺഗ്രസിൻറെ തീരുമാനം.ഭാരവാഹികളായ പി.നൗഫൽബാബു,പി.നിധീഷ്,അഷ്റഫ് പറക്കുത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.Conclusion:ഇ ടി വി ഭാരത് മലപ്പുറം