ETV Bharat / state

പ്രതിഷേധവുമായി തിരൂരങ്ങാടി താലൂക്ക് മദ്യ വിരുദ്ധ ജനകീയ മുന്നണി

മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടി അലവിക്കുട്ടി ബാഖവി അധ്യക്ഷനായ പ്രതിഷേധ പരിപാടി മുന്‍സിപ്പൽ കൗൺസിലർ കടവത്ത് സൈതലവി ഉദ്ഘാടനം ചെയ്തു.

മദ്യനയം തിരുത്തണമെന്ന്  ലോക ലഹരിവിരുദ്ധ ദിനം  തിരൂരങ്ങാടി താലൂക്ക് മദ്യ വിരുദ്ധ ജനകീയ മുന്നണി  മദ്യ വിരുദ്ധ ജനകീയ മുന്നണി  മദ്യനിരോധന സമിതി  world anti-drugs day  malappuram  etv bharat news  malappuram news
ലോക ലഹരിവിരുദ്ധ ദിനം; പ്രതിഷേധ സമരമൊരുക്കി തിരൂരങ്ങാടി താലൂക്ക് മദ്യ വിരുദ്ധ ജനകീയ മുന്നണി
author img

By

Published : Jun 27, 2020, 3:08 PM IST

മലപ്പുറം: ലോക ലഹരിവിരുദ്ധ ദിനത്തില്‍ പ്രതിഷേധ സമരവുമായി തിരൂരങ്ങാടി താലൂക്ക് മദ്യ വിരുദ്ധ ജനകീയ മുന്നണി. കേരളം പിന്നോട്ട് - മദ്യത്തിലൂടെ, സർക്കാർ മദ്യനയം തിരുത്തുക പൊതുസമൂഹം പ്രതികരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് പരപ്പനങ്ങാടിയില്‍ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടി അലവിക്കുട്ടി ബാഖവി അധ്യക്ഷനായ പ്രതിഷേധ പരിപാടി മുന്‍സിപ്പൽ കൗൺസിലർ കടവത്ത് സൈതലവി ഉദ്ഘാടനം ചെയ്തു. സി.കെ. കുഞ്ഞിമുഹമ്മദ്, ബി.പി. സഹീർ താനൂർ, ഹംസ താനൂർ, കവത്ത് മൊയ്തീൻകുട്ടി, എം.വി അബ്ദുൽകരീം, പി.കെ അബൂബക്കർഹാജി, നിഷാദ് മടപ്പള്ളി എന്നിവർ പരിപാടിയില്‍ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.