മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാളിൽ പ്രതിഷേധ സംഗമം നടത്തി. എടപ്പാൾ ചുങ്കം, വട്ടംകുളം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. പ്രതിഷേധ സംഗമത്തില്‍ ഏരിയ സെക്രട്ടറി സി.എസ്.പ്രസന്ന അധ്യക്ഷത വഹിച്ചു. അനിത, ശ്രീജ പാറക്കൽ, ഏരിയ കമ്മിറ്റി അംഗം കെ.ലക്ഷ്മി, കെ.പ്രേമലത, ബിന്ദു, ജാനകി എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിൽ പ്രതിഷേധം - അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാളിൽ പ്രതിഷേധ സംഗമം നടത്തി
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിൽ പ്രതിഷേധം