മലപ്പുറം: പുതുവത്സര രാവിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം സംഘടിപ്പിച്ച് എം.എസ്.എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. നിലമ്പൂര്‍ എടക്കരയില്‍ 'സമരരാവ്' എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി എം.എസ്. എഫ്. ദേശീയ പ്രസിഡന്റ് ടി.പി. അഷറഫലി ഉദ്ഘാടനം ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി ഏഴ് മണി മുതല്‍ ആരംഭിച്ച പ്രതിഷേധ പരിപാടി ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു. എം.എസ്.എഫ് നിലമ്പൂര്‍ നിയോജകം മണ്ഡലം പ്രസിഡന്റ് കെ.എ. സാജിദ് അധ്യക്ഷത വഹിച്ചു.
പുതുവത്സര തലേന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് എം.എസ്.എഫ് - മലപ്പുറം
ചൊവ്വാഴ്‌ച രാത്രി ഏഴ് മണി മുതല്‍ ആരംഭിച്ച പ്രതിഷേധ പരിപാടി ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു.