ETV Bharat / state

പൗരത്വ ഭേദഗതി നിയമം; ഏറനാടും പ്രതിഷേധം - CAB

ചെങ്ങണ ബൈപ്പാസില്‍ നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി സിഎച്ച് ബൈപ്പാസ് ജങ്ഷനില്‍ സമാപിച്ചു

പൗരത്വ ഭേദഗതി നിയമം വാർത്ത  ഏറനാടും പ്രതിഷേധം  protest against caa  CAB  eranad protest
പൗരത്വ ഭേദഗതി നിയമം; ഏറനാടും പ്രതിഷേധം
author img

By

Published : Dec 25, 2019, 6:19 PM IST

മലപ്പുറം: പൗരത്വ ഭേദഗതി നിമയത്തിനെതിരെ ഏറനാട് നടന്ന പ്രതിഷേധത്തില്‍ വൻജനാവലി. നഗരത്തിൽ പൗരാവലിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ റാലി സംഘടിപ്പിച്ചു. പൗരത്വം നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. ചെങ്ങണ ബൈപ്പാസിൽ നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി സിഎച്ച് ബൈപ്പാസ് ജങ്ഷനിൽ സമാപിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതിയും റാലിയില്‍ പങ്കാളികളായി.

Intro:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം - ഏറനാടിന്റെ മണ്ണിൽ ജനസാഗരമിരമ്പിBody:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം - ഏറനാടിന്റെ മണ്ണിൽ ജനസാഗരമിരമ്പി

മഞ്ചേരി∙ പൗരത്വ നിയമത്തിനെതിരെ നഗരത്തിൽ പൗരാവലിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ റാലി.
പൗരത്വം നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി പതിനായിരങ്ങൾ അണിനിരന്നപ്പോൾ റാലി പ്രതിഷേധക്കടലായി. ചെങ്ങണ ബൈപാസിൽനിന്നു തുടങ്ങിയ റാലി നഗരം ചുറ്റി സിഎച്ച് ബൈപാസ് ജംക്‌ഷനിൽ പിരിഞ്ഞു തുടങ്ങിയപ്പോഴും ഒരറ്റം തുടങ്ങിയ സ്ഥലത്തുതന്നെയായിരുന്നു. വ്യാപാരി വ്യവസായ ഏകോപന സമിതി 4 മുതൽ 6 വരെ കടകൾ അടച്ചു പങ്കാളികളായി. സെൻട്രൽ മഹല്ല് ഖാസി വി.പി.മുഹമ്മദ് മൗലവി, എം.പി.സെൻട്രൽ മഹല്ല് ഖാസി വി.പി.മുഹമ്മദ് മൗലവി, എം.പി.ഹസൻ മൊയ്തീൻ കുരിക്കൾ, ഫാ.ജയദാസ് മിത്രൻ, ടി.പി.രാമചന്ദ്രൻ, എം.കേശവൻ നായർ, പി.പി.ബാലകൃഷ്ണൻ, പി.എ.പൗരൻ, പി.കൃഷ്ണദാസ് രാജ, വി.പി.ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദലി, ഡോ. കൊരമ്പയിൽ മുഹമ്മദലി, എം.സഫറുല്ല, അബ്ദുറഹിമാൻ ബാഖവി, ഒ.എംഎ.റഷീദ്, എം.പി.എ. ഹമീദ് കുരിക്കൾ, ചമയം സക്കീർ, കെ.ഖാലിദ്, അബ്ദുൽ ഷുക്കൂർ ഹുസ്നി, നിവിൽ ഇബ്രാഹിം, റഷീദ് പറമ്പൻ,ഒ.അബ്ദുൽ അലി, വല്ലാഞ്ചിറ ഷൗക്കത്തലി, നസ്റുദ്ദീൻ ആലുങ്ങൽ, കൊടവണ്ടി ഹമീദ്, പി.വി.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി..Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.