ETV Bharat / state

സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു - പട്ടാമ്പി

ഓട്ടോ യാത്രികരായ പട്ടാമ്പി സ്വദേശികളായ രാജഗോപാൽ (50), ഷാജി (42) എന്നിവരാണ് മരിച്ചത്.

private bus collided with auto rickshaw  two killed  malappuaram  സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു  മലപ്പുറം  പട്ടാമ്പി  ചെർപ്പുളശ്ശേരി
സ്വകര്യ ബസും ഓട്ടോയും കൂട്ടി ഇടിച്ച് രണ്ടു പേർ മരിച്ചു
author img

By

Published : Nov 28, 2020, 5:41 AM IST

Updated : Nov 28, 2020, 6:41 AM IST

മലപ്പുറം: സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ യാത്രികരായ പട്ടാമ്പി സ്വദേശികളായ രാജഗോപാൽ (50), ഷാജി (42) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരിക്ക് പോകുകയായിരുന്ന ബസാണ് മരുതൂരിൽ നിന്നും പട്ടാമ്പിയിലേക്ക് വരുന്ന ഓട്ടോയുമായി കരുമ്പുള്ളി വളവിൽ വെച്ച് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോ യാത്രക്കാരായ രണ്ടു പേരും മരിച്ചു .

Last Updated : Nov 28, 2020, 6:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.