മലപ്പുറത്ത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയില്‍ കുടുങ്ങി ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ഗർഭിണിയായ ആനയോട് ഈ ക്രൂരത കാണിച്ചവരെ കണ്ടെത്തി ആനയോട് ചെയ്ത അതേ ശിക്ഷ തന്നെ നല്‍കണമെന്ന് ഹർഭജൻ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്‍റെ പ്രതികരണം.
-
They should be punished 😡😡😡how they punished this innocent pregnant elephant @PetaIndia @PrakashJavdekar https://t.co/3QOgsmx4rq
— Harbhajan Turbanator (@harbhajan_singh) June 3, 2020 " class="align-text-top noRightClick twitterSection" data="
">They should be punished 😡😡😡how they punished this innocent pregnant elephant @PetaIndia @PrakashJavdekar https://t.co/3QOgsmx4rq
— Harbhajan Turbanator (@harbhajan_singh) June 3, 2020They should be punished 😡😡😡how they punished this innocent pregnant elephant @PetaIndia @PrakashJavdekar https://t.co/3QOgsmx4rq
— Harbhajan Turbanator (@harbhajan_singh) June 3, 2020