മലപ്പുറം: 12 വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വാളക്കംഞ്ചേരി മുസ്തഫ എന്ന അൻസാറിനെയാണ്(34) പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തുകൽ എസ്.ഐ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പന്ത്രണ്ട് വയസുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ - pocso
വാളക്കംഞ്ചേരി മുസ്തഫ എന്ന അൻസാറിനെയാണ്(34) പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
![പന്ത്രണ്ട് വയസുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ പന്ത്രണ്ട് വയസ്സുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ ലൈംഗികാതിക്രമണം മലപ്പുറത്ത് പോക്സോ കേസ് പോക്സോ കേസ് pocso arrest in malappuram pocso arrest pocso pocso kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6039736-thumbnail-3x2-nnn.jpg?imwidth=3840)
പന്ത്രണ്ട് വയസ്സുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ
മലപ്പുറം: 12 വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വാളക്കംഞ്ചേരി മുസ്തഫ എന്ന അൻസാറിനെയാണ്(34) പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തുകൽ എസ്.ഐ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Last Updated : Feb 11, 2020, 10:35 PM IST