ETV Bharat / state

ജോസ് കെ മാണി തീരുമാനം പുനരാലോചിക്കണം; പികെ കുഞ്ഞാലിക്കുട്ടി

author img

By

Published : Jul 1, 2020, 9:10 PM IST

മുന്നണിയിൽ അച്ചടക്കം പ്രധാനമാണ്. യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ മടങ്ങിവരാമെന്നും പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം  malappuaram  PK kinjalikkutty  MP  jose k maani  congress  kUDF  kerala congress  jacob  പികെ കുഞ്ഞാലിക്കുട്ടി  കേൺഗ്രസ്
ജോസ് കെ മാണി തീരുമാനം പുനരാലോചിക്കണം; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : യുഡിഎഫില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം ജോസ് കെ മാണി പുനരാലോചിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. നിലവിൽ പുറത്താക്കുകയല്ല, മാറ്റി നിർത്തുകയാണ് ചെയ്തിരിക്കുന്നത്. മുന്നണിയിൽ അച്ചടക്കം പ്രധാനമാണ്. യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ മടങ്ങാം. ഇതിന് തയ്യാറായാൽ മാത്രം ചർച്ചയെന്നും ഓൺലൈനായി ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.