ETV Bharat / state

സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കാരെന്ന് പി.കെ.കുഞ്ഞാലികുട്ടി

കിഫ്ബിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി

pk kunhjalikutti about kifbi issue  muslim leauge  pk kunjalikutti  kunhalikutti  പി.കെ.കുഞ്ഞാലികുട്ടി  മലപ്പുറം  മലപ്പുറം വാർത്തകൾ
സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കാറാണെന്ന് പി.കെ.കുഞ്ഞാലികുട്ടി
author img

By

Published : Nov 17, 2020, 7:06 PM IST

മലപ്പുറം: സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കാരെന്ന് പി.കെ.കുഞ്ഞാലികുട്ടി എംപി. കിഫ്ബിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.ത്രിതല പഞ്ചായത്തുകൾക്കുള്ള ഫണ്ട് കുറച്ച് തദ്ദേശ സ്ഥാപനങ്ങളെ കടക്കെണിയിലാക്കിയെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ മുൻ യു.ഡി.എഫ് സർക്കാർ മാതൃക കാണിച്ചുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കാറാണെന്ന് പി.കെ.കുഞ്ഞാലികുട്ടി

വികസനത്തിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് തുടക്കത്തിൽ കിഫ്ബിയെ താൻ ഉൾപ്പെടെ എതിർക്കാതിരുന്നത്. എതിർക്കുന്നവർക്ക് ഫണ്ടില്ലെന്ന് പറയാൻ ഇത് പാർട്ടി ഫണ്ടല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഓഡിറ്റ് ഇല്ലാതെ മുന്നോട്ട് പോകുന്നതിനെ പ്രതിപക്ഷം നേരത്തെ എതിർത്തിരുന്നെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.