മലപ്പുറം: കൊവിഡിനെതിരെ എടവണ്ണയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് പി കെ ബഷീർ എംഎല്‍എ. രോഗവ്യാപനം തടയാൻ എല്ലാവരും നിർദ്ദേശങ്ങൾ അനുസരിക്കണം. കഴിഞ്ഞ ദിവസം മേഖലയില്‍ രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തു. സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. ജനങ്ങൾ ജാഗ്രത കാണിക്കണം. ആരോഗ്യ വകുപ്പിന്‍റെയും പൊലീസിന്‍റയും നിർദ്ദേശങ്ങൾ അനുസരിക്കണം. വ്യാപാരികൾ കൂടുതൽ ജാഗ്രത കാണിക്കണം. അധികൃതർ നിർദേശിക്കുമ്പോള്‍ എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയിൽ ഒരുക്കിയ ആന്‍റിജന്‍ ടെസ്റ്റിന് മടികൂടാതെ തയ്യാറാവണമെന്നും എംഎല്‍എ ആവശ്യപെട്ടു.
കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് പികെ ബഷീര്‍ - covid 19 news
കഴിഞ്ഞ ദിവസം എടവണ്ണ മേഖലയില്‍ രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ ജാഗ്രതാ നിര്‍ദ്ദേശം
![കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് പികെ ബഷീര്‍ കൊവിഡ് 19 വാര്‍ത്ത പികെ ബഷീര്‍ വാര്‍ത്ത covid 19 news pk basheer news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8511242-thumbnail-3x2-asfd.jpg?imwidth=3840)