ETV Bharat / state

അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ്

ജനമൈത്രി സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്

author img

By

Published : Jan 28, 2020, 11:17 PM IST

physical training  vazhakkad police  കായിക പരിശീലനം  വാഴക്കാട് പൊലീസ്  വാഴക്കാട് ഐഎച്ച്ആർഡി
അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ്

മലപ്പുറം: സ്‌ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ്. ജനമൈത്രി സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഐഎച്ച്ആർഡിയിലെ വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്.

അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ്

പരിശീലന പരിപാടി പൊലീസ് ഇൻസ്പെക്‌ടർ കുഞ്ഞിമൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. വിദ്യാർഥികൾക്കൊപ്പം അധ്യാപികമാരും പരിശീലനത്തിനിറങ്ങി. പ്രിൻസിപ്പാൾ സജീവ് കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Intro:സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പോലീസ്. ജനമൈത്രീ സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഐ.എച്ച് ആർ ഡി യിലെ വിദ്യാർത്ഥിനികൾക്കാണ് പരിശീലനം നൽകിയത്. ഇനി ഒരു കൈ നോക്കാമെന്ന് വിദ്യാർത്ഥികൾ.

Body:പെൺകുട്ടികൾക്ക് പൊതു നിരത്തിലും യാത്രകളിലും വഴിയിലുമടക്കം വലിയ അതിക്രമം നേരിടുന്ന ഇക്കാലത്ത് അതിനെ കായികമായി തന്നെ പ്രതിരോധിക്കാൻ സ്ത്രീകളെയും വിദ്യാർത്ഥികളെയും പരിശീലിപിക്കുകയാണ് വാഴക്കാട് പോലീസ് .ആദ്യ ക്ലാസ് വാഴക്കാട് ഐ.എച്ച്.ആർ ഡി യിൽ നടന്നു. പരിശീലന പരിപാടി ഇൻസ്പെക്ടർ കുഞ്ഞിമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. അടിയും ഇടിയും എല്ലാം അക്രമികളെ നേരിടാൻ താൽപര്യത്തോടെയാണ് വിദ്യാർത്ഥികൾ പഠിച്ചെടുത്തത്. എന്നാൽ വിദ്യാർത്ഥികൾ മാത്രം പഠിച്ചാൽ പോരന്ന് പറഞ്ഞ് അദ്ധ്യാപികമാരും പരിശീലനത്തിന് ഇറങ്ങി. വലിയ മനക്കരുത്ത് ലഭിച്ചതായി വിദ്യാർത്ഥി ചൈത്രപറഞ്ഞു.

സൈറ്റ് - ചൈത്ര

ഒന്നുറക്കെ ശബ്ദിച്ചാൽ തീരുന്ന പ്രശ്നമാണങ്കിലും സ്തീകൾ അതിന് തയ്യാറാവാത്ത അവസ്ഥയാണ് അതിന് മാറ്റം ഉണ്ടാക്കാനാണ് ടൈനിംങ്ങ് എന്ന് എം വിദു പറഞ്ഞു

ബൈറ്റ് എം വിദു

പ്രിൻസിപ്പാൾ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് പി.ആർ.ഒ പ്രശാന്ത് , വനിതാ പോലീസുകാരായ മിനി, സി അംബിക, എം വിദു അസ്മാബി, ബിന്ദു, അദ്ധ്യാപകരായ ജിഷാദ് ബംഗാളത്, സഫീന നേതൃത്വം നൽകിConclusion:അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പോലീസ്.

സൈറ്റ് - ചൈത്ര student

ബൈറ്റ് എം വിദു parisheelaka
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.