മലപ്പുറം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റാണ് തീയിട്ട് നശിപ്പിച്ചു. പരപ്പനങ്ങാടി കോട്ടത്തറ സ്വദേശി സുബിജിത്തിന്‍റെ ബുള്ളറ്റാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം.
കോട്ടത്തറില്‍ ബൈക്ക് തീയിട്ട് നശിപ്പിച്ചു; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് സംശയം - parappanagadi police
കഴിഞ്ഞ ദിവസം തൊട്ടടുത്ത കല്ല്യാണ വീട്ടില്‍വച്ച് പാര്‍ട്ടി വിട്ടതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നോട് തര്‍ക്കമുണ്ടാക്കിയതായി സുബിജിത്ത് പറഞ്ഞു. ഇതിന്‍റെ പ്രതികാരമായാണ് ബൈക്ക് നശിപ്പിച്ചതെന്നാണ് ആരോപണം.
ബൈക്ക് തീവെച്ച് നശിപ്പിച്ചു
മലപ്പുറം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റാണ് തീയിട്ട് നശിപ്പിച്ചു. പരപ്പനങ്ങാടി കോട്ടത്തറ സ്വദേശി സുബിജിത്തിന്‍റെ ബുള്ളറ്റാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം.
Intro:പരപ്പനങ്ങാടിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു. പരപ്പനങ്ങാടി കോട്ടത്തറ സ്വദേശി സുബിജിത്തിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്കാണ് അഗ്നിക്കിരയാക്കിയത്Body:പരപ്പനങ്ങാടി കോട്ടത്തറയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. കോട്ടത്തറ സ്വദേശി സുബിജിത്തിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്കാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തരാണെന്നാണ് ആരോപണം
പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജനലിലൂടെ തീ ആളിപടരുന്നത് കണ്ട് സുബിജിത്തിന്റെ അച്ഛന്‍ പുറത്തിറങ്ങയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്.തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കുയായിരുന്നു.നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്ന സുബിജിത്തും സഹോദരനും സിപിഎംലേക്ക് മാറിയവരാണ്. കഴിഞ്ഞ ദിവസം തൊട്ടടുത്ത കല്ല്യാണ വീട്ടില്‍വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതിനെതിരെ തന്നോട് തര്‍ക്കംമുണ്ടാക്കിയതായി സുബിജിത്ത് പറഞ്ഞു. ഇതിന്റെ പ്രതികാരമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമമാണ് സംഭവമെന്നും സുബിജിത്തും കുടുംബവും ആരോപിച്ചു.Conclusion:പരപ്പനങ്ങാടി പോലീസ് അന്വേഷണമാരംഭിച്ചു