പാലക്കാട്: ജില്ലയിൽ ഇന്ന് 342 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 413 പേർ രോഗമുക്തരായെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 182 പേർക്കാണ്. ഉറവിടം അറിയാത്തവർ 151 പേർ. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ ഏഴ് പേരും രണ്ട് ആരോഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6302 ആയി.
പാലക്കാട് 342 പേർക്ക് കൊവിഡ് - കൊവിഡ് വാർത്തകൾ
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6302 ആയി
![പാലക്കാട് 342 പേർക്ക് കൊവിഡ് palakkad covid updates പാലക്കാട് കൊവിഡ് കൊവിഡ് വാർത്തകൾ പാലക്കാട് കൊവിഡ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9502824-thumbnail-3x2-pkd.jpg?imwidth=3840)
പാലക്കാട് 342 പേർക്ക് കൊവിഡ്