ETV Bharat / state

വളാഞ്ചേരി നാടകസംഘത്തിന് ചിത്രകലാകാരന്മാരുടെ സഹായം

ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാടക സംഘത്തിനു വേണ്ടി നൽകിയാണ് കലാകാരൻമാർ കൈകോർക്കുന്നത്.

വളാഞ്ചേരി നാടകസംഘത്തിന് ചിത്രകലാകാരന്മാരുടെ സഹായം
author img

By

Published : Sep 15, 2019, 10:14 PM IST

Updated : Sep 15, 2019, 11:02 PM IST

മലപ്പുറം: നാടകം പ്രോത്സാഹിപ്പിക്കാൻ ചിത്രകലാകാരന്മാരുടെ നേതൃത്വത്തില്‍ ധനശേഖരണം. വളാഞ്ചേരി നാടക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ നാടക അവതരണത്തിലേക്കാണ് ധനശേഖരണം നടത്തിയത്. ഒരാഴ്‌ച നീന്ന ചിത്രരചന ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാടക സംഘത്തിനു നൽകി. പ്രസംഗം, കുട്ടികളുടെ ചിത്രരചന, കുട്ടികളുടെ നാടകം, സംഗീതവിരുന്ന് എന്നിവ അനുബന്ധമായി നടത്തിയിരുന്നു. ക്യാമ്പ് ഏഴുദിവസം നീണ്ടു നിന്നു.

Intro:മലപ്പുറം വളാഞ്ചേരി നാടകകലയെ പ്രോത്സാഹിപ്പിക്കാൻ ചിത്രകലാകാരന്മാരുടെ കൈത്താങ്ങ് വളാഞ്ചേരി നാടക സംഘത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ആദ്യ നാടക അവതരണത്തിലെ ധനശേഖരണാർത്ഥം ഏർപ്പെട്ടിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ

Body:ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാടക സംഘത്തിൽ നൽകും

Conclusion:കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണ് വളാഞ്ചേരി നാടക സംഘത്തിന് രൂപം നൽകിയത് സംഘത്തിൻറെ പ്രവർത്തനത്തിന് വലിയ സാമ്പത്തിക ചെലവുണ്ട് എന്നാൽ അതിന് ആവശ്യമായ തുക ഇങ്ങനെ കണ്ടെത്തുമെന്ന് അന്വേഷണത്തിനിടയിലാണ് വളാഞ്ചേരിയിൽ തന്നെ ചിത്രകലാകാരന്മാർ സഹായവുമായി എത്തിയത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പ് ചിത്രരചന നടത്തുകയായിരുന്നു

ബൈറ്റ്
സി പി മോഹനൻ
ആർട്ട് ക്യാമ്പ് ഡയറക്ടർ

ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാടക സംഘത്തിൽ നൽകും ക്യാമ്പിൽ ചിത്രകലാകാരന്മാർ പ്രസംഗം കുട്ടികളുടെ ചിത്രരചന കുട്ടികളുടെ നാടകം സംഗീതവിരുന്ന് എന്നിവ അനുബന്ധമായി നടത്തി കഴിഞ്ഞു ഏഴുദിവസം നീണ്ടുനിൽക്കുന്ന ഞായറാഴ്ച ക്യാമ്പ് അവസാനിക്കും
Last Updated : Sep 15, 2019, 11:02 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.