ETV Bharat / state

കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു

കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

paddy  paddy in Pandikkad  paddy destroyed in rains  pandikkad  കാലം തെറ്റിയ മഴ  ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു  നെൽകൃഷി നശിച്ചു  നെൽകൃഷി നാശം
കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു
author img

By

Published : Jan 8, 2021, 3:24 AM IST

മലപ്പുറം: കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. പാണ്ടിക്കാട് പൂളമണ്ണയിലെ ടി.വി.സുരേഷിന്‍റെ ഒന്നര ഏക്കർ ഭൂമിയിലെയും, തൊണ്ടിയിൽ ഹംസ ഹാജിയുടെ 80 സെന്‍റ് ഭൂമിയിലേയും നെൽകൃഷിയാണ് നശിച്ചത്. പ്രതിസന്ധികൾക്കിടയിലും, മേഖലയിൽ നെൽകൃഷി ചെയ്യുന്ന അപൂർവ്വം കർഷകർക്കാണ് മഴ തിരിച്ചടിയായത്.

കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു

കാട്ടുപന്നി ശല്യത്തോടൊപ്പം വയലുകളിൽ വെള്ളം അമിതമായി എത്തിയതോടെ കൊയ്ത്തിന് പാകമായ രണ്ടേക്കറിലേറെ വരുന്ന നെൽകൃഷിയാണ് നശിച്ചത്. കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.