ETV Bharat / state

ഓപ്പറേഷൻ ഈഗിൾ വാച്ച്; മലപ്പുറത്തു നിന്നും 95,000 രൂപ പിടിച്ചെടുത്തു

മലപ്പുറം ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.

ഫയൽ ചിത്രം
author img

By

Published : Jun 11, 2019, 11:30 PM IST

Updated : Jun 12, 2019, 12:31 AM IST

മലപ്പുറം: ഓപ്പറേഷൻ ഈഗിൾ വാച്ചിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ വിജിലൻസ് പരിശോധനയിൽ മലപ്പുറത്തുനിന്നും കണക്കിൽപെടാത്ത 95,000 രൂപ പിടിച്ചെടുത്തു. മലപ്പുറം ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.

റെയ്ഡിൽ കണക്കിൽ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിന്‍റെ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വിദഗ്ധമായ പരിശോധന നടത്തിവരികയാണെന്ന് എന്ന് വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു.

സംസ്ഥാന വ്യാപകമായി എയ്ഡഡ് സ്കൂളുകളിൽ വിജിലൻസ് റെയ്ഡ് നടത്തി വരികയായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് ഓഫീസിലും റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും വിജിലൻസിന്‍റെ നേതൃത്വത്തിൽ പരിശോധന ഉണ്ടാകും.

Intro:ഓപ്പറേഷൻ ഈഗിൾ വാച്ച് എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ മലപ്പുറം ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നിന്നും കണക്കിൽപെടാത്ത 95,000 രൂപ പിടിച്ചെടുത്തു. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിനെ കൈവശത്തിലായിരുന്നു പണം പിടികൂടിയത് . മലപ്പുറം വിജിലൻസ് ഡിവൈഎസ്പി നേതൃത്വത്തിലായിരുന്നു പരിശോധന

Body:ഓപ്പറേഷൻ ഈഗിൾ വാച്ചിനെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ വിജിലൻസ് പരിശോധനയിൽ മലപ്പുറത്തുനിന്നും കണക്കിൽപെടാത്ത 95,000 രൂപ പിടിച്ചെടുത്തു. മലപ്പുറം ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലായിരുന്നു വിജിലൻസിനെ നേതൃത്വത്തിൽ റെയ്ഡ് നടന്നത് . റെയ്ഡിൽ കണക്കിൽപെടാത്ത രൂപയാണ് പിടിച്ചെടുത്തത് . ജൂനിയർ സൂപ്പർ ശ്രീകുമാറിൻറെ കൈവശത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വിദഗ്ധമായ പരിശോധന നടത്തിവരികയാണെന്ന് എന്ന് വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു byte രാമചന്ദ്രൻ വിജിലൻസ് ഡിവൈഎസ്പി മലപ്പുറം സംസ്ഥാന വ്യാപകമായി എയ്ഡഡ് സ്കൂളുകളിൽ വിജിലൻസ് റെയ്ഡ് നടത്തി വരികയായിരുന്നു . ഇതിൻറെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് ഓഫീസിലും റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും വിജിലൻസിനെ നേതൃത്വത്തിൽ പരിശോധന

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Jun 12, 2019, 12:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.