ETV Bharat / state
മലപ്പുറത്ത് വിഷരഹിത പച്ചക്കറി വിത്തിടൽ പരിപാടി നടന്നു - പുല്ലോട് എഎംഎൽപി സ്‌കൂൾ
ആറാമത് വിഷരഹിത പച്ചക്കറി വിത്തിടൽ പരിപാടിയാണ് വെള്ളിയാഴ്‌ച രാവിലെ
പുല്ലോട് എഎംഎൽപി സ്‌കൂളിൽ നടന്നത്.
മലപ്പുറത്ത് വിഷരഹിത പച്ചക്കറി വിത്തിടൽ കർമം നടന്നു
By
Published : Dec 21, 2019, 2:47 AM IST
| Updated : Dec 21, 2019, 7:06 AM IST
മലപ്പുറം: പുല്ലോട് എഎംഎൽപി സ്‌കൂളിൽ വിഷരഹിത പച്ചക്കറി വിത്തിടൽ പരിപാടി സംഘടിപ്പിച്ചു. ആറാമത് വിഷരഹിത പച്ചക്കറി വിത്തിടൽ കർമമാണ് വെള്ളിയാഴ്‌ച രാവിലെ പത്ത് മണിക്ക് നടന്നത്. പുല്ലോട് കുരിക്കൾ മജീദിന്‍റെ പാടത്താണ് വിത്തിടൽ കർമം നടന്നത്. സ്‌കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ.പി ലക്ഷ്‌മിദേവി സ്വാഗതം പറഞ്ഞു.
മലപ്പുറത്ത് വിഷരഹിത പച്ചക്കറി വിത്തിടൽ കർമം നടന്നു പിടിഎ പ്രസിഡന്‍റ് എറക്കൽ മുകുന്ദൻ അധ്യക്ഷത വഹിച്ചു. മമ്പാട് കൃഷി ഓഫീസർ എം. ഷിഹാദ്, വാർഡ് മെമ്പർ ഗോപിക തെക്കുടിയൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ എം. ഷിഹാദ്, അസിസ്റ്റന്‍റ് കൃഷി ഓഫീസർ ടി.വി ബീന എന്നിവർ കൃഷിയുടെ പരിപാലനത്തെ കുറിച്ചും വിഷരഹിത പച്ചക്കറിയുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. 60 സെന്‍റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്.

Intro:വിഷ രഹിത പച്ചക്കറിവിത്തിടൽ കർമ്മംBody:വിഷ രഹിത പച്ചക്കറിവിത്തിടൽ കർമ്മം
2019. 20 വർഷത്തിൽ പുല്ലോട് AMLP സ്ക്കൂളിലെ 6-മത് വിഷരഹിത പച്ചക്കറിവിത്തിടൽ കർമ്മം ഇന്ന് (20, 12, 19 വെള്ളിയാഴ്ച) കാലത്ത് 10 മണിക്ക് പുല്ലോട് കുരിക്കൾ മജീദ് അവർകളുടെ പാടത്ത് വെച്ച് നടന്നു,
Shool HM ശ്രീമതി KP ലക്ഷ്മിദേവി സ്വാഗതം പറഞ്ഞു,,
PTA. പ്രസിഡന്റ് എറക്കൽ മുകുന്ദൻ അദ്യക്ഷത വഹിച്ചു,,
MTAcപസിഡന്റ്, Kബുഷ്റ നന്ദി രേഖപ്പെടുത്തി,,,
ഉത്ഘാനം,,, മമ്പാട് കൃഷി ഓഫീസർ, Mഷിഹാദ്,, വാർഡ് മെമ്പർ ഗോപിക തെക്കുടിയൻ, എന്നിവർ ചേർന്ന് നിർവഹിച്ചു,,,,
കൃഷി ഓഫീസർ, Mഷിഹാദ്,,, അസി: കൃഷി ഓഫീസർ, TV ബീന എന്നിവർ കൃഷിയുടെ പരിപാലനത്തെ കുറിച്ചും,, വിഷരഹിത പച്ചക്കറിയുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു,
പങ്കെടുത്തവർ,,,
വാർഡ് കൺവീനർ,, സണ്ണി വെട്ടോലിൽ,,,CDS മെമ്പർ, സക്കീന അനിൽ,, അധ്യാപകരായ,,,P സൈനുൽ ആബിദീൻ,,Kഫിബിന,, AP ദിവ്യ,, ഷബീബ തസ്നീം,,, Mഷംല,,,,Pരജിത,,, ബേബി ഷിഫ,, PP അസ്ന,,Pറ സീന,,,,,,PTA, MTAഅംഗങ്ങളായ, Vപ്രമോദ്,, അബ്ദുറസാഖ്,, പ്രജീഷ് K,,, ജസ് ന,,, ജസീന,,,, ജയശ്രീ, ബേബി,,, കൗലത്ത്,,, എന്നിവരും മറ്റു നാട്ടുകാരും പങ്കെടുത്തു,,,
കൃഷി ചെയ്യുന്ന ഇനങ്ങൾ,,,
... വെണ്ട,.വെള്ളരി,, കുറ്റി പയർ,, കുറ്റി അമര,,,, ചെരങ്ങ,, മത്തൻ,, എളവൻ,,, കുമ്പളം,, പാവൽ,, ചീര,,...
60 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്,, തുടർച്ചയായി 6 വർഷമായി നടന്ന് വരുന്നു...Conclusion:Etv
Last Updated : Dec 21, 2019, 7:06 AM IST