ETV Bharat / state

പൊതു വിദ്യായലങ്ങൾക്ക് 100 ടെലിവിഷൻ നല്‍കി പി.വി അൻവർ എംഎല്‍എ

എംഎല്‍എയുടെ രക്ഷകർത്താക്കളായ പി.വി ഷൗക്കത്തലി, മറിയുമ്മ എന്നിവരുടെ പേരിലുള്ള ട്രസ്റ്റ് ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷനുകൾ നല്‍കുന്നത്. ഒസികെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ടെലിവിഷനുകൾ കൈമാറി

പൊതു വിദ്യായലങ്ങൾക്ക് 100 ടെലിവിഷൻ നല്‍കി പി.വി അൻവർ എംഎല്‍എ
പൊതു വിദ്യായലങ്ങൾക്ക് 100 ടെലിവിഷൻ നല്‍കി പി.വി അൻവർ എംഎല്‍എ
author img

By

Published : Jun 5, 2020, 4:40 PM IST

മലപ്പുറം: പുതിയ അധ്യയന വർഷത്തിന്‍റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് സഹായവുമായി നിലമ്പർ എംഎല്‍എ പി.വി അൻവർ. പൊതു വിദ്യാലയങ്ങൾക്ക് എംഎല്‍എയുടെ വക 100 ടെലിവിഷനുകൾ നല്‍കി. എംഎല്‍എയുടെ രക്ഷകർത്താക്കളായ പി.വി ഷൗക്കത്തലി, മറിയുമ്മ എന്നിവരുടെ പേരിലുള്ള ട്രസ്റ്റ് ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷനുകൾ നല്‍കുന്നത്.

പൊതു വിദ്യായലങ്ങൾക്ക് 100 ടെലിവിഷൻ നല്‍കി പി.വി അൻവർ എംഎല്‍എ

നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ടെലിവിഷനുകൾ കൈമാറി. കൂടുല്‍ പേർ സഹകരിച്ചാല്‍ 1000 ടെലിവിഷനുകൾ നല്‍കാൻ ആഗ്രഹിക്കുന്നണ്ടെന്നും എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐയുടെ റീസൈക്ലിംഗ് പദ്ധതിയുമായി സഹകരിച്ചാണ് ടിവികൾ നൽകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.