മലപ്പുറം: നിലമ്പൂർ മിനി സിവിൽ സ്‌റ്റേഷൻ ഉദ്‌ഘാടനം ജൂണിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കുമെന്ന് പിവി അൻവർ എംഎൽഎ. 2020-ൽ ഇടത് മുന്നണി സർക്കാർ നിലമ്പൂരുകാർക്ക് നൽകുന്ന സമ്മാനമാണിത്. കരാറുകാരനും തൊഴിലാളികളും ഉൾപ്പെടെ നടത്തിയ വലിയ പരിശ്രമത്തിന്‍റെ ഭാഗമായാണ് നിർമ്മാണം കാലതാമസം കൂടാതെ പൂർത്തികരികാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ സർക്കാർ ഓഫീസുകളെ ഒരു കുടകീഴിൽ കൊണ്ടുവരുന്നതിനായി നിലമ്പൂർ വെളിയംതോട് താലൂക്ക് ഓഫീസിന് സമീപം ഒരുങ്ങുന്ന മിനി സിവിൽ സ്‌റ്റേഷന്‍റെ നിർമാണപ്രവൃത്തി ഇതിനകം 90 ശതമാനത്തിലേറെ പൂർത്തിയായി.
നിലമ്പൂർ മിനി സിവിൽ സ്‌റ്റേഷൻ ഉദ്‌ഘാടനം ജൂണിന് മുമ്പ്: പിവി അന്‍വർ - mini civil station news
വെളിയംതോട് താലൂക്ക് ഓഫീസിന് സമീപം ഒരുങ്ങുന്ന മിനി സിവിൽ സ്‌റ്റേഷന്‍റെ നിർമാണപ്രവൃത്തി ഇതിനകം 90 ശതമാനത്തിലേറെ പൂർത്തിയായി