മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച രാവിലെയാണ് വാക്‌സിന്‍ നിലമ്പൂരിലെത്തി. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വാക്‌സിന്‍ വിതരണം തുടങ്ങും. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ആശുപത്രിയിലുണ്ടാകും. നേരത്തെ തീരുമാനിച്ച 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 730 ഡോസ് വാക്സിനാണ് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടുള്ളത്.
കൊവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി നിലമ്പൂര്‍ ജില്ലാ ആശുപത്രി - distribution of covid vaccine news
ആദ്യ ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യും. 730 ഡോസ് വാക്‌സിനാണ് ആശുപത്രിയില്‍ എത്തിയത്
കൊവിഡ് വാക്‌സിന്‍