ETV Bharat / state

Mirror Writing Record: പഠനം ഒന്നാം ക്ലാസില്‍, എഴുത്ത് തലതിരിച്ച്; നഹ്‌ല ഫാത്തിമ ആളൊരു മിടുമിടുക്കി - നഹ്‌ല ഫാത്തിമ പെരിന്തല്‍മണ്ണ മലപ്പുറം

Mirror Writing Record: Nahla Fathima Malappuram: എന്ത് എഴുതാൻ കൊടുത്താലും അത്‌ നേരെ തല തിരിച്ച് എഴുതും നഹ്‌ല ഫാത്തിമ.

mirror writing record nahla fathima perinthalmanna malappuram  india books of records  reverce writing girl nahla fathima  മിറർ റൈറ്റിങ്‌ റെക്കോർഡ്‌ നഹ്‌ല ഫാത്തിമ  നഹ്‌ല ഫാത്തിമ പെരിന്തല്‍മണ്ണ മലപ്പുറം  ഇന്ത്യാബുക്ക്‌സ്‌ ഓഫ് റെക്കോർഡ്‌സ്‌
Mirror Writing Record: പഠനം ഒന്നാം ക്ലാസില്‍, എഴുത്ത് തലതിരിച്ച്; നഹ്‌ല ഫാത്തിമ ആളൊരു മിടുമിടുക്കി
author img

By

Published : Dec 16, 2021, 7:21 PM IST

മലപ്പുറം: നഹ്‌ല ഫാത്തിമ ഇങ്ങനെയാണ്. എന്ത് എഴുതാൻ കൊടുത്താലും അത് നേരെ തല തിരിച്ച് എഴുതും. ആദ്യമൊക്കെ രക്ഷിതാക്കൾക്ക്‌ വിഷമം തോന്നിയിരുന്നു.

എന്നാൽ മകൾ എഴുതുന്നത് കണ്ണാടിയിൽ കാണിച്ചപ്പോഴാണ് ഈ കൊച്ചു മിടുക്കിയുടെ കഴിവ് മനസിലായത്. ഇംഗ്ലീഷ്, മലയാളം, അറബി എന്നീ മൂന്നു ഭാഷകളിലും മിറർ റൈറ്റിങ് അനായാസമായി ഈ കൊച്ചു മിടുക്കി കൈകാര്യം ചെയ്യും. ആരുടേയും സഹായം കൂടാതെയാണ് നഹ്‌ല ഫാത്തിമ മിറർ റൈറ്റിങ് പഠിച്ചെടുത്തത്.

Mirror Writing Record: പഠനം ഒന്നാം ക്ലാസില്‍, എഴുത്ത് തലതിരിച്ച്; നഹ്‌ല ഫാത്തിമ ആളൊരു മിടുമിടുക്കി

സംഗതി ഹിറ്റായതോടെ ഇന്ത്യ ബുക്ക്‌സ്‌ ഓഫ് റെക്കോർഡിലേക്കും അയച്ചുകൊടുത്തു. ഒടുവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും അംഗീകരിച്ചു ഈ മിടുക്കിയെ. പെരിന്തൽമണ്ണ ജിഎംഎല്‍പി സെൻട്രൽ സ്‌കൂളിലെ ഒന്നാം തരം വിദ്യാർഥിനിയാണ് നഹ്‌ല ഫാത്തിമ.

പെരിന്തൽമണ്ണ സ്വദേശികളായ ഷിയാസ്, അലിയ മുംതാസ്‌ ദമ്പതികളുടെ മകളാണ്‌ നഹ്‌ല ഫാത്തിമ. മുഹമ്മദ് നിഹാൽ ഏകസഹോദരനാണ്.

ALSO READ: പഴന്തുണിയിൽ ഒന്നാന്തരം ചവിട്ടി; ജാനുവമ്മ നെയ്തെടുക്കുന്നത് ജീവിതം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.