മലപ്പുറം: അഴിമതിക്കും ദുർഭരണത്തിനുമെതിരെ പെരിന്തൽമണ്ണ നഗരസഭയിലേക്ക് മുസ്ലീം ലീഗ് മാർച്ചും ധർണ്ണയും നടത്തി. മുൻ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ധർണ ഉദ്‌ഘാടനം ചെയ്‌തു.
പെരിന്തൽമണ്ണ നഗരസഭയിലേക്ക് മുസ്ലീം ലീഗ് മാർച്ച് നടത്തി - muslim league march
ധർണ്ണയിൽ മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പച്ചിരീ ഫാറൂഖ് തുടങ്ങി നേതാക്കൾ സംസാരിച്ചു
ധർണ്ണ
മലപ്പുറം: അഴിമതിക്കും ദുർഭരണത്തിനുമെതിരെ പെരിന്തൽമണ്ണ നഗരസഭയിലേക്ക് മുസ്ലീം ലീഗ് മാർച്ചും ധർണ്ണയും നടത്തി. മുൻ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ധർണ ഉദ്‌ഘാടനം ചെയ്തു.
Intro:അഴിമതിക്കും ദുർഭരണത്തിനുമെതിരെ പെരിന്തൽമണ്ണ നഗരസഭയിലേക്ക് പെരിന്തൽമണ്ണ മുനിസിപ്പൽമുസീം ലീഗ് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി
അഴിമതിയും നിറഞ്ഞ തുഗ്ളക്ക് ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് മുൻ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാം അലി ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് ആരോപിച്ചുBody:പെരിന്തൽമണ്ണ നഗരസഭ അഴിമതിയിലും ജനദ്രോഹപരമായ നടപടിയിലും കേരളത്തിലെ ഏറ്റവും മോശപ്പെട്ട നഗരസഭയാണന്നും സ്കൂൾ കെട്ടിടം പോലും പൊളിച്ച് മാർക്കറ്റ് ഉണ്ടാകുകയാണന്നും, സ്വന്തമായി 13 ഏകർ സ്ഥലമുള്ള സംസ്ഥാനത്തെ ഏക നഗരസഭയായിട്ട് പോലും മാലിന്യ നിർമാർജനത്തിന് ശാശ്വത പരിഹാരം കാണാൻ പോലും കഴിഞ്ഞിട്ടീല്ലന്നും മുൻ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലീ MLA ആരോപിച്ചു.
മൂന്ന് പതിറ്റാണ്ടായി നഗരസഭ ഭരീ ക്കുന്ന LDF - പട്ടണത്തിലെ വ്യവസായികളേയും, നീലാരംഭ രാ യ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന നിത്യരോഗികളായ വൃദ്ധജനങളേയും, വികലാഗരേയും ,പെൻഷന്റെ പേരും പറഞ്ഞു നഗരസഭ കയറ്റിയിറക്കി ബുദ്ധിയ്ക്കുകയാണന്നും, നഗരത്തിന്റെ വികസന കാര്യങ്ങൾ സ്ഥലം MLA യോട് പോലും ചർച്ച ചെയ്യാതെ തു കളക് ഭരണമാണ് ചെയർമാൻ നടത്തുന്നതെന്നും സംസ്ഥാന ഭരണത്തിന്റെ ഒരു പരീക്ഷേതമാണ് പെരിന്തൽമണ്ണനഗരസഭയെന്നും, പ്രതി പക്ഷ നേതാവ് ഉസ്മാൻ താമരത്ത് ആരോപിച്ചു കഴിഞ്ഞ പ്രളയകാലത്ത് 1930 റോഡുകൾ മലപ്പുറം ജില്ലയിൽ മാത്രം തീർത്തും ഉപയോഗശൂന്യമായെന്നും സംസ്ഥാന സർക്കാർ റോഡുകൾ പുനർനിർമിക്കുവാൻ വേണ്ടി 688 കോടി രുപ വകയിരുത്തിട്ടും ഒരു രൂപ പോലും മലപ്പുറം ജില്ലക്ക് അനുവധിച്ചില്ലന്നും, പ്രളയം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായമായി അനുവദിച്ച 10000 രൂപക്ക് വേണ്ടി ജനങ്ങൾ വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുകയാണന്നും അദ്ദേഹം ആരോപിച്ചു ജനങ്ങൾ നേരിടുന്ന ഒരു പ്രശനങ്ങൾക്കും പരിഹാരം കാണാതെ
രണ്ട് ബസ്റ്റാന്റുകൾ ഉള്ള പെരിന്തൽമണ്ണയിൽ മൂന്നാമത്തെ ബസ്റ്റാന്റ് നിർമീക വാൻ ള്ള തിരക്കിലാണ് നഗരസഭ ചെയർമാനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു ധർണ്ണയിൽ മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പച്ചിരീ ഫാറൂഖ് തുടങ്ങി നേതാക്കൾ സംസാരിച്ചുConclusion:

Last Updated : Dec 6, 2019, 4:26 AM IST