ETV Bharat / state

മുണ്ടയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

author img

By

Published : Jan 11, 2020, 11:22 PM IST

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് പ്രഖ്യാപനം നടത്തിയത്

Munda Primary Health Center to be Family Health Center  മുണ്ടയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം  മലപ്പുറം  Family Health Center
മുണ്ടയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

മലപ്പുറം: വഴിക്കടവ് ഗ്രാമപഞ്ചായത്തിന് കീഴില്‍ മുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് പ്രഖ്യാപനം നടത്തിയത്. രോഗശമനത്തിന് മാനസിക ഉല്ലാസവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാര്‍ക്കും ഉദ്ഘാടനം ചെയ്തു.

മുണ്ടയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

20 സെന്‍റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വിഷയാവതരണം നടത്തി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു, ജില്ല ഡി.പി.എം ഡോ. എ. ഷിബുലാല്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Intro:വഴിക്കടവ് ഗ്രാമപഞ്ചായത്തിന് കീഴില്‍ മുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി എട്ടിന് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. Body:എടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്തിന് കീഴില്‍ മുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി എട്ടിന് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. രോഗശമനത്തിന് മാനസിക ഉല്ലാസവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രത്തില്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്‍്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 20 സെന്‍്റ് സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷംരൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വിഷയാവതരണം നടത്തി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ഇ.എ. സുകു, ജില്ല ഡി.പി.എം ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ഇ.എ. സുകു, വൈസ് പ്രസിഡന്‍്റ് പി.ടി. സാവിത്രി, ജില്ല പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് അഷ്റഫ്, കെ.കെ. അശോക് കുമാര്‍, കെ.എം. ശിഫ്ന, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ സി.എച്ച്. സലാഹുദ്ദീന്‍, ബൈജു പാലാട്, പി.ടി. ഉഷ, പഞ്ചായത്തംഗങ്ങളായ മാനു കോന്നാടന്‍, തേറമ്പത്ത് അബ്ദുല്‍ കരീം, ബിനീഷ് ജോസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. അമീന്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.