മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ ഇ. അഹമ്മദ് അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. 'ഇ. അഹമ്മദ് ഓര്‍മകളും പ്രതിരോധമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എം.എ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് പി.പി സഫീര്‍ പടിക്കല്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.പി.എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മലപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ് - Malappuram
'ഇ. അഹമ്മദ് ഓര്‍മകളും പ്രതിരോധമാണ്' എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്.
![മലപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ് എം.എസ്.എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം മലപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ് MSF Malappuram MSF organizes anti-fascist symposium in Malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5950732-1027-5950732-1580797421463.jpg?imwidth=3840)
മലപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ്
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ ഇ. അഹമ്മദ് അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. 'ഇ. അഹമ്മദ് ഓര്‍മകളും പ്രതിരോധമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എം.എ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് പി.പി സഫീര്‍ പടിക്കല്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.പി.എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Intro:തിരൂരങ്ങാടി മൂന്നിയൂരിൽ ഇ.അഹമ്മദ് അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എം.എ ഖാദര്‍ ഉദ്ഘാടനം ചെയ്തുBody:ഇ.അഹമ്മദ്' ഒാര്‍മ്മകളും പ്രതിരോധമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എം.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഏഴ്മുതല്‍ ആരംഭിച്ച് രാത്രി 12 വരെ നീണ്ട സമര സംഗമത്തില്‍ ദേശഭക്തിഗാനം, ആമുഖ പ്രഭാഷണം, അനുസ്മരണം, മുഖ്യപ്രഭാഷണം, പ്രതിജ്ഞ, ദേശീയ ഗാനം തുടങ്ങിയവയും ഉണ്ടായിരുന്നു. തലപ്പാറ അങ്ങാടിയില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് പി.പി സഫീര്‍ പടിക്കല്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.പി.എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, വി.പി സൈതലവി എന്ന കുഞ്ഞാപ്പു, ജവാദ് വേങ്ങര, എം.സൈതലവി, എന്‍.എം അന്‍വര്‍ സാദത്ത്, സി.അന്‍സാര്‍, നസീഫ് ഷെര്‍ഷ്, നിസാം.കെ.ചേളാരി, ഹനീഫ ആച്ചാട്ടില്‍, ടി.ജാഫര്‍, ഇ.ടി.എം തലപ്പാറ, ശാഫി വള്ളിക്കുന്ന്, ഫര്‍സിന്‍ കൗം, പി.കെ റിഷാദ്, ഇഫ്തിയാദ് ചേളാരി, കുഞ്ഞോന്‍ തലപ്പാറ, എം.ജാഫര്‍ വെളിമുക്ക്, ടി.നിയാസ്, മൊഹിയദ്ധീന്‍ ചാന്ത്, പി.പി ആദില്‍, കെ.എം ജസീബ്, പി.പി ഹസീബ് എന്നിവര്‍ സംസാരിച്ചു.Conclusion:വൈകീട്ട് ഏഴ്മുതല്‍ ആരംഭിച്ച് രാത്രി 12 വരെ നീണ്ട നിന്നു