മലപ്പുറം: സർക്കാർ ഓഫീസുകളെ അഴിമതി രഹിതമാക്കുക എന്ന മഹത്തായ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിൽ സർവീസ് സംഘടനകൾക്ക് നിർണായക പങ്കു വഹിക്കാനുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള റവന്യൂ ഡിപ്പാർട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ 17-ാമത് സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തിരിച്ച് പിടിക്കാന്‍ ശ്രമം നടക്കുന്നതായും ഇതിനെതിരേ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.
തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശക്തമായ സമരം നടത്തുമെന്ന് കാനം - Kanam Rajendran news
കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷന്‍റെ 17-ാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് പുരോഗമിക്കുന്നു. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു
![തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശക്തമായ സമരം നടത്തുമെന്ന് കാനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5149760-thumbnail-3x2-kanam.jpg?imwidth=3840)
മലപ്പുറം: സർക്കാർ ഓഫീസുകളെ അഴിമതി രഹിതമാക്കുക എന്ന മഹത്തായ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിൽ സർവീസ് സംഘടനകൾക്ക് നിർണായക പങ്കു വഹിക്കാനുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള റവന്യൂ ഡിപ്പാർട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ 17-ാമത് സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തിരിച്ച് പിടിക്കാന്‍ ശ്രമം നടക്കുന്നതായും ഇതിനെതിരേ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.
Body:കെ. ആർ. ഡി. എസ് .എ പോലെയുള്ള സംഘടനകൾ അഴിമതിക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾ പൊതുജനങ്ങൾക്കിടയിൽ ഉദ്യോഗസ്ഥർ സ്ഥലങ്ങളിലും അംഗീകരിക്കപ്പെട്ടതാണ്. സർവീസ് രംഗത്തെ ഏറ്റവും ശക്തമായ സംഘടനകൾ മാറാൻ കഴിയും . സംസ്ഥാനത്തിന് പ്രതിച്ഛായ മികച്ചതാകുന്നു പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അതാണ് അഴിമതിക്കെതിരെ പോരാട്ടം എന്നും കാനം വ്യക്തമാക്കി...
ബൈറ്റ്
കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി.
.
ജി സുധാകരൻ നായർ അധ്യക്ഷനായ ചടങ്ങിൽ എ. ഐ. ടി .യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ തുടങ്ങിയവർ പങ്കെടുത്തു സമ്മേളനം നാളെ (ശനിഴ്ച്ച) സമാപിക്കും...
Conclusion:ഇ ടി വി ഭാരത മലപ്പുറം