ETV Bharat / state

മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണം - malappuram news

മേഖലയിൽ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താൻ 1500 പേരിൽ റാൻഡം പരിശോധന നടത്താനും തീരുമാനമായി

malappuram  മലപ്പുറം  എടപ്പാൾ  ആരോഗ്യ വകുപ്പ്  malappuram news  Edappal Covid case
എടപ്പാളിൽ കൂടുതൽ കണ്ടെയ്ൻമെന്‍റ് സേണുകൾ പ്രഖ്യാപിക്കും
author img

By

Published : Jun 29, 2020, 12:16 PM IST

Updated : Jun 29, 2020, 2:57 PM IST

മലപ്പുറം: ജില്ലയിലെ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്‍റ് സോണുകളാക്കാൻ തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരുടെയും മൂന്നു നഴ്സുമാരുടെയും സമ്പർക്ക പട്ടികയിൽ ഇരുപതിനായിരത്തോളം പേർ ഉൾപ്പെട്ടതായി വന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പിന്‍റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയും ഇതിൽ ഉൾപ്പെടും.

അതേസമയം, മേഖലയിൽ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താൻ 1500 പേരിൽ റാൻഡം പരിശോധന നടത്താനും തീരുമാനമായി. പ്രദേശത്തേ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെയും മന്ത്രി കെ.ടി ജലീലിന്‍റെയും നേതൃത്വത്തിൽ യോഗം ചേർന്നു.

Last Updated : Jun 29, 2020, 2:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.