ETV Bharat / state

പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - body found

മഞ്ചേരി തൃക്കലങ്ങോട്-32 സ്വദേശി വയലിൽ പത്മനാഭന്‍റെ മകൻ ജിനൂബ് (29) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് വെണ്ണേക്കോട് ആദിവാസി കോളനിക്ക് സമീപം കെട്ടിങ്ങൽ കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാകുകയായിരുന്നു.

പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Oct 23, 2019, 9:32 PM IST

Updated : Oct 23, 2019, 10:17 PM IST

മലപ്പുറം: കുറുവൻ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി വയലിൽ പത്മനാഭന്‍റെ മകൻ ജിനൂബ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് വെണ്ണേക്കോട് ആദിവാസി കോളനിക്ക് സമീപം കെട്ടിങ്ങൽ കടവിലായിരുന്നു അപകടം. കടവിന് താഴെയുള്ള കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് പിറകിൽ പൊട്ടലുണ്ട്. നിലമ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിലമ്പൂർ ഫയർഫോഴ്‌സും ഇ.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജിനൂബ് അവിവാഹിതനാണ്.

Intro:Body:

കുറുവൻ പുഴയിൽ കാണാതായ യുവാവിന്റെ മുതുദ്ദേഹം കണ്ടെടുത്തു, മഞ്ചേരി തൃക്കലങ്ങോട് മുപ്പത്തിരണ്ട് സ്ദ്ദേശിവയലിൽ പത്മനാഭന്റെ മകൻജിനൂബ് എന്ന 29കാരന്റെ മുതുദേഹമാണ് കണ്ടെടുത്തത്, ഇന്നലെ വൈകും നേരം 6 മണിയോടെ ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിക്ക് സമീപം കുറുവൻ പുഴയുടെ കെട്ടിങ്ങൽ കടവിലാണ് അപകടത്തിൽപ്പെട്ടത്, നിലമ്പൂർ ഫയർഫോഴ്സ്, ഇ.ആർ എഫ് പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ തെരച്ചിലിലാണ് അപകടത്തിൽപ്പെട്ട കടവിന് താഴെയുള്ള കുഴിയിൽ നിന്നും മുതുദേഹം മൂന്നു മണിയോടെ കണ്ടെടുത്തത്, വീഴ്ച്ചയിൽ തലക്ക് പിറകിൽ പൊട്ടൽ ഉണ്ട്, മുതുദ്ദേഹം നിലമ്പൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി, ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്ന് വൈകും നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും, ജിനൂബ് അവിവാഹിതനാണ്, രണ്ട് സഹോദരങ്ങൾ ഉണ്ട്

Conclusion:
Last Updated : Oct 23, 2019, 10:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.