മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട താണിപ്പെട്ടിയില്‍ കാണാതായ ആളുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ ആലുങ്കല്‍ ചന്ദ്രന്‍റെ മൃതദേഹമാണ് ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
മൂത്തേടം വെള്ളാരമുണ്ടയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി - body found
ബുധനാഴ്ച മുതല്‍ കാണാതായ ആലുങ്കല്‍ ചന്ദ്രന്‍റെ മൃതദേഹമാണ് തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്
മൂത്തേടം
മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട താണിപ്പെട്ടിയില്‍ കാണാതായ ആളുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ ആലുങ്കല്‍ ചന്ദ്രന്‍റെ മൃതദേഹമാണ് ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
Intro:മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട താണിപ്പെട്ടിയില്‍ ബുധനാഴ്ച മുതല്‍ കാണാതായ ആളുടെ മൃതദേഹം ഫയര്‍ ഫോഴ്‌സ് സംഘം കണ്ടെത്തിBody:മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട താണിപ്പെട്ടിയില്‍ ബുധനാഴ്ച മുതല്‍ കാണാതായ ആളുടെ മൃതദേഹം ഫയര്‍ ഫോഴ്‌സ് സംഘം കണ്ടെത്തി. ആലുങ്കല്‍ ചന്ദ്രന്‍ എന്നയാളെയാണ് കല്ലേന്‍ തോടില്‍ നിന്ന് ഫയര്‍ ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടയില്‍ കണ്ടെത്തിയത്.Conclusion:Etv