മലപ്പുറം: മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ബൈക്ക് യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും മന്ത്രിയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മന്ത്രിയുടെ കാർ ഇടിച്ചിട്ട സ്കൂട്ടറിന് സമീപം കെ ടി ജലീൽ നിൽക്കുന്നതും വാഹനത്തിന്‍റെ അമിത വേഗത്തെ നാട്ടുകാർ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. മന്ത്രിയോട് കയർത്ത് സംസാരിക്കുന്ന യുവാവിന്റെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നതും സഭ്യമല്ലാത്ത ഭാഷയിൽ യുവാവിനെ ശകാരിച്ച് മന്ത്രി കാറിൽ കയറി പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തകർന്ന് കിടക്കുന്ന റോഡിലൂടെ ചീറിപ്പായുന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
മന്ത്രി കെ ടി ജലീലും നാട്ടുകാരും തമ്മിൽ വാക്കേറ്റം
കെ ടി ജലീലിന്‍റെ വാഹനം ബൈക്ക് യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും മന്ത്രിയും തമ്മിൽ വാക്കേറ്റത്തിലാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
മലപ്പുറം: മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ബൈക്ക് യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും മന്ത്രിയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മന്ത്രിയുടെ കാർ ഇടിച്ചിട്ട സ്കൂട്ടറിന് സമീപം കെ ടി ജലീൽ നിൽക്കുന്നതും വാഹനത്തിന്‍റെ അമിത വേഗത്തെ നാട്ടുകാർ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. മന്ത്രിയോട് കയർത്ത് സംസാരിക്കുന്ന യുവാവിന്റെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നതും സഭ്യമല്ലാത്ത ഭാഷയിൽ യുവാവിനെ ശകാരിച്ച് മന്ത്രി കാറിൽ കയറി പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തകർന്ന് കിടക്കുന്ന റോഡിലൂടെ ചീറിപ്പായുന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
Body:മന്ത്രികൊടി ജലീലിന്റെ വാഹനം ബൈക്ക് യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും മന്ത്രിയും തമ്മിൽ വാക്കേറ്റത്തിൽ
Conclusion:
മന്ത്രികൊടി ജലീലിന്റെ വാഹനം ബൈക്ക് യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും മന്ത്രിയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മന്ത്രിയുടെ കാർ ഇടിച്ചിട്ട സ്കൂട്ടറിന് സമീപം മന്ത്രി ജലീൽ നിൽക്കുന്നതും മന്ത്രി വാഹനത്തിന്റെ അമിത വേഗത്തെ നാട്ടുകാർ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്, മന്ത്രിയോട് കയർത്ത് സംസാരിക്കുന്ന യുവാവിന്റെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നതും സദ്യമല്ലാത്ത ഭാഷയിൽ യുവാവിനെ ശകാരിച്ച് മന്ത്രി കാറിൽ കയറി പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തകർന്ന് കിടക്കുന്ന റോഡിലൂടെ ചീറിപ്പായുന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.