മലപ്പുറം: മഹാകവി അക്കിത്തത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി സി. രവീന്ദ്രനാഥ്. കേരള സാഹിത്യ അക്കാദമിയിലെ പൊതുദർശനത്തിന് ശേഷമാണ് മഹാകവിയുടെ ദൗതിക ശരീരം സ്വവസതിയായ അമേറ്റിക്കരയിലെ ദേവയാനത്തിലെത്തിച്ചത്. സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പുഷ്പചക്രം സമര്‍പ്പിച്ചു. വലിയ പദസമ്പത്ത് കൊണ്ടും സുന്ദരമായ ഭാഷകൊണ്ടും മലയാളത്തെ സമ്പന്നമാക്കിയ കവിയാണ് അക്കിത്തമെന്ന് മന്ത്രി അനുസ്മരിച്ചു.
മഹാകവി അക്കിത്തത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി സി രവീന്ദ്രനാഥ് - അക്കിത്തത്തിന് അന്ത്യഞ്ജലി അർപ്പിച്ച് മന്ത്രി സി രവീന്ദ്രനാഥ്
മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പുഷ്പചക്രം സമര്‍പ്പിച്ചു.