മലപ്പുറം: പാലക്കാട് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ. രാവിലെ ഭാര്യക്കൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്നാന്നി മണ്ഡലത്തിലെ വെള്ളേരി സ്‌കൂളിലായിരുന്നു ഇ ശ്രീധരന് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പാലക്കാട്ടേക്ക് തിരിച്ചു.
കേരളത്തില്‍ ബിജെപി മുന്നേറും; പാലക്കാട് വിജയം ഉറപ്പെന്നും ഇ ശ്രീധരന്‍ - ഇ ശ്രീധരന്‍
പൊന്നാന്നി മണ്ഡലത്തിലെ വെള്ളേരി സ്‌കൂളിലായിരുന്നു ഇ ശ്രീധരന് വോട്ട്.
കേരളത്തില്‍ ബിജെപി മുന്നേറും; പാലക്കാട് വിജയം ഉറപ്പെന്നും ഇ ശ്രീധരന്